കേരള ഫിഷറീസ് സര്‍വ്വകലാശാല 80 കര്‍ഷകര്‍ക്കായി ഉയര്‍ന്ന എക്സ്പോര്‍ട്ട് ക്വാളിറ്റിയുള്ള കായല്‍ ഞണ്ട് MUD CRAB വളര്‍ത്തല്‍ പരിശീലനം 2024 സെപ്റ്റംബര്‍ 28ന് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ ബുക്കിങ്ങിനായി 9544553253 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
തിരുവനന്തപുരം ജില്ലയില്‍ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി ഒഴിവുള്ള ബ്ലോക്കുകളിലേയ്ക്ക് CMD മുഖേന നിയമനം നടത്തുന്നതുവരെയോ 89 ദിവസം കാലയലവിലേക്കോ ഏതാണോ ആദ്യം എന്ന വ്യവസ്ഥയില്‍ വെറ്ററിനറി സര്‍ജന്മാരെ താത്കാലികാടിസ്ഥാനത്തില്‍ തെരെഞ്ഞടുക്കുന്നതിനായും…
രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പ് നടപ്പിലാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയില്‍ ഗുണഭോക്താക്കളാകാന്‍ താല്പര്യമുള്ള കര്‍ഷകര്‍, അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ജില്ലയിലെ ചേര്‍ത്തല,…
കേരള കാർഷികസർവ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻററിൽ ‘കോഴി വളർത്തൽ’ എന്ന വിഷയത്തിൽ 2024 സെപ്റ്റംബർ 30ന് പരിശീലനം സംഘടിപ്പിക്കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 10 മുതൽ…
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 25 & 29 തീയതികളിൽ ശക്തമായ മഴക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത25/09/2024: കണ്ണൂർ, കാസർഗോഡ് 29/09/2024: എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർഒറ്റപ്പെട്ട…
സംസ്കരിച്ച റബര്‍തടിയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, അവയുടെ വിപണനം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഡെപ്യൂട്ടി ഡയറക്ടര്‍ ഇൻചാര്‍ജ്, റബര്‍ ഇൻഡസ്ട്രിയല്‍…
ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വ ച്ച് 2024 ഒക്ടോബര്‍ 03, 04 തീയതികളില്‍ ‘ശുദ്ധമായ പാലുല്പാദനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്…
കോഫി ബോര്‍ഡില്‍ നിന്നും കര്‍ഷകര്‍ക്കായി പുതിയ സബ്സിഡി പദ്ധതികൾ സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്സിഡി നല്‍കുന്നു. കിണര്‍/കുളം നിർമ്മാണം, ജലസേചന സാമഗ്രികള്‍…
തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഭക്ഷ്യസംസ്കരണ മേഖലയില്‍ സംരംഭങ്ങള്‍ നടത്തുന്നവരുടെ സംഗമവും ഏകദിനശില്പശാലയും 2024 ഒക്ടോബര്‍ നാലാം തീയതി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ക്കു 9400483754 എന്ന ഫോണ്‍ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൃഷി വകുപ്പ് RKVY മില്ലെറ്റ് കഫേ മില്ലെറ്റ് ഉല്‍പ്പന്നങ്ങളുടെ റെസിപ്പി (recipe) യുമായി ബന്ധെപ്പട്ട് IIMR ഹൈദരാബാദിലെ Nutri Hub ല്‍ വച്ച് നടത്താൻ ഉദ്ദേശിക്കുന്ന ഒരാഴ്ചത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാൻ താല്പര്യമുള്ള 30…