കോട്ടയം ജില്ലാ പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരവികസന വകുപ്പ് മുഖേന കന്നുകാലികളെ ഇൻഷുർ ചെയ്യുന്നതിന് കർഷകർക്ക് ധനസഹായം അനുവദിക്കുന്നു. താൽപര്യമുള്ളവര്‍ വിശദവിവരത്തിന് അതാത് ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ക്ഷീരവികസനയൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് കോട്ടയം…
റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയവയിലാണ് പരിശീലനം. 2025 ഫെബ്രുവരി 10 മുതല്‍ 14 വരെ…
ആലപ്പുഴ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ച് 2025 ഫെബ്രുവരി 10, 11 തീയതികളിൽ വാഴയിൽ നിന്നുള്ള മൂല്യവർധിതോത്പന്ന നിർമ്മാണത്തില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. വാഴപ്പിണ്ടിയിൽനിന്നുള്ള ഹെൽത്ത് ഡ്രിങ്ക്സ്, ബനാന ഫിഗ്, ചെറു വാഴയിനങ്ങളിൽനിന്നുള്ള ഹെൽത്ത് മിക്സ്,…
തിരുവനന്തപുരം, കരമനയിൽ കേരള കാർഷികസർവകലാശാലയുടെ കീഴില്‍ പ്രവർത്തിക്കുന്ന സംയോജിത കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ വച്ച് കൂൺ കൃഷിയില്‍ ഏകദിനപരിശീലന പരിപാടി നടക്കുന്നു. 2025 ഫെബ്രുവരി 20 നാണ് പരിശീലനം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 500 രൂപ…
തിരുവനന്തപുരം പട്ടത്ത് ക്ഷീരവികസന വകുപ്പിൻ്റെ കീഴിലുള്ള പരിശീലന കേന്ദ്രത്തിൽ വച്ച് 2025 ഫെബ്രുവരി 10, 11 തീയതികളിൽ “ശുദ്ധമായ പാലുൽപ്പാദനം” എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്…
റബ്ബറധിഷ്ഠിത ചെറുകിടവ്യവസായങ്ങള്‍ തുടങ്ങാന്‍ ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ നല്‍കുന്ന ധനസഹായ പദ്ധതികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2025 ഫെബ്രുവരി 05 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ…
തിരുവനന്തപുരം, വിതുര ജഴ്സി ഫാമില്‍ പച്ചച്ചാണകം ഒരു ടണ്ണിന് 1500/- രൂപ നിരക്കില്‍ വില്‍പ്പനക്ക് ലഭ്യമാണ്. താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഫോൺ നമ്പര്‍: 9495582387.
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രം 2025 ഫെബ്രുവരി 6 ന് ‘കൂൺ കൃഷി’യിൽ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് 300 രൂപ. താല്പര്യമുള്ളവർക്ക് 9400483754 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
നെല്ലിയാമ്പതി ഗവൺമെൻറ് ഓറഞ്ച് & ആൻറ് വെജിറ്റബിൾ ഫാം NATOURA ’25 എന്ന പേരിൽ സംഘടിപ്പിക്കുന്ന അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് 2025 ഫെബ്രുവരി 6 ന് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.…
കുട്ടനാട്ടിൽ പുഞ്ചകൃഷിയിറക്കിയ, പ്രത്യേകിച്ച് മനുരത്ന ഇനം കൃഷി ചെയ്ത പാടശേഖരങ്ങളിൽ ബ്ലാസ്റ്റ് രോഗത്തിൻ്റെ സാന്നിദ്ധ്യം കാണുന്നു. രോഗം ബാധിച്ച നെല്ലോലകളിൽ കണ്ണിൻ്റെ ആകൃതിയിൽ പ്രത്യക്ഷപ്പെടുന്ന പൊട്ടുകളുടെ മദ്ധ്യഭാഗം ചാരനിറമുള്ളതും അരികുകൾ കടുംതവിട്ടുനിറത്തിലുള്ളതും ആയിരിക്കും. രോഗം…