Menu Close

Tag: വാര്‍ത്താവരമ്പ്

കാർഷികമേഖലയുടെ പുരോഗതിക്ക് ജനങ്ങൾ ശരിയായ വിവരങ്ങൾ നൽകണം: ജില്ലാ കളക്ടർ

ഇടുക്കി ജില്ലയിലെ കാർഷികമേഖലയുടെ പുരോഗതിക്ക് ജനങ്ങൾ ശരിയായ വിവരങ്ങൾ എന്യൂമറേറ്റർമാർക്ക് നൽകണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അഭ്യർത്ഥിച്ചു. പതിനൊന്നാമത് കാര്‍ഷികസെന്‍സസിന്റെ ജില്ലാതല ഏകോപനസമിതി യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു കളക്ടർ. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജീവനക്കാർ…

മത്സ്യകുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും വില്പനയ്ക്ക്

കോഴഞ്ചേരി പന്നിവേലിച്ചിറയിലുളള ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, തിലാപ്പിയ എന്നീ മത്സ്യക്കുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും ജനുവരി 24 രാവിലെ പതിനൊന്നു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 95626701208, 04682214589.

‘തെങ്ങിനുതടം മണ്ണിനുജലം’ ക്യാമ്പയിൻ സംഘടിപ്പിച്ചു

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ‘തെങ്ങിനുതടം മണ്ണിനുജലം’ ക്യാമ്പയിൻ സംഘടിപ്പിച്ചു.കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ആർ എസ് എസ് പ്രോസസിംഗ് ആൻഡ് ഗ്രേഡിങ് എന്ന വിഷയത്തിൽ പരിശീലനം

റബ്ബർ ബോർഡ് ആർ എസ് എസ് പ്രോസസിംഗ് ആൻഡ് ഗ്രേഡിങ് എന്ന വിഷയത്തിൽ 2025 ജനുവരി 28,. 29 തീയതികളിൽ ഹ്രസ്വകാല പരിശീലനം നടത്തുന്നു. ലാറ്റക്സ് ശേഖരണം,റിബഡ് സ്മോക്ക്ഡ് ഷീറ്റ് പ്രോസസ്സിംഗ്, പുക വീടുകൾ,…

സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി ഘടക പദ്ധതികളിലേക്ക് അപേക്ഷിക്കാം

സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി 2024-25 പദ്ധതിയിലെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തലശ്ശേരി, കണ്ണൂർ, മാടായി, അഴീക്കോട് മത്സ്യഭവനുകളിൽ അപേക്ഷകൾ ലഭിക്കും. 2025 ജനുവരി 22 ന് വൈകുന്നേരം അഞ്ച് മണിവരെ…

ഉൾനാടൻ സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്ക് ചേരാം

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ ഉൾനാടൻ സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ 2025-26 വർഷം ചേരുവാൻ അംഗീകൃത മത്സ്യത്തൊഴിലാളികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-60 വയസ്. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മേൻ്റ് സിസ്റ്റത്തിൽ രജിസ്റ്റർ…

ട്രാക്ടറിന്റെ പ്രവർത്തനം, അറ്റകുറ്റപ്പണികൾ, സർവീസ് എന്നിവയിൽ പരിശീലനം

കേരള കാർഷികസർവകലാശാല കാർഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയിൽ വച്ച് ട്രാക്ടറിന്റെ പ്രവർത്തനം, അറ്റകുറ്റപ്പണികൾ, സർവീസ്, എന്നിവയിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ട്രെയിനിങ് സംഘടിപ്പിക്കുന്നു. ഈ ട്രെയിനിങ്ങിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 2025 ജനുവരി 31 നകം…

ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിൻ്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് 2025 ജനുവരി 20 മുതൽ 24 വരെ 5 ദിവസങ്ങളിലായി “ശാസ്ത്രീയ പശു പരിപാലനം” പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താൽപ്പര്യമുള്ള…

ഡ്രാഗൺ ഫ്രൂട്ടിന്റെ വിളപരിപാലനത്തിൽ പരിശീലനം

കേരള കാർഷികസർവകലാശാല ഫലവർഗവേഷണ കേന്ദ്രം, വെള്ളാനിക്കരയിൽ വെച്ച് ‘ഡ്രാഗൺ ഫ്രൂട്ടിന്റെ വിളപരിപാലനം’ എന്ന വിഷയത്തിൽ 22.01.2025 ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9605612478 എന്ന നമ്പറിൽ വിളിച്ച് 20.01.2025 തീയതിക്ക്…

കാർഷിക വികസന ഭക്ഷ്യസംസ്‌കരണ സമ്മേളനവും പ്രദർശനവും

കേരള അഗ്രോബിസിനസ് കമ്പനി, കേന്ദ്രഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, അസോച്ചം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കാർഷിക വികസന ഭക്ഷ്യസംസ്‌കരണ സമ്മേളനവും പ്രദർശനവും 2025 ജനുവരി 17, 18 തീയതികളിൽ വെള്ളാനിക്കര കാർഷികസർവകലാശാലയിൽ നടക്കും. സമ്മേളനം…