പേവിഷബാധയെകുറിച്ചുള്ള സംശയനിവാരണത്തിനായി കൊല്ലം എസ് പി സി എയും മൃഗസംരക്ഷണവകുപ്പും സംയുക്തമായി ഇളമ്പള്ളൂര്‍ ശ്രീകണ്ഠന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. നായുടെകടിയേറ്റാല്‍ മൂന്ന് ആഴ്ച മുതല്‍ മൂന്ന് വര്‍ഷംവരെ പേ വിഷബാധയേല്‍ക്കാനുള്ള…
കര്‍ഷകതൊഴിലാളി ക്ഷേമനിധിപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2023 ലെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ ഡിഗ്രി/പ്രൊഫഷണല്‍ പി ജി, ടി ടി സി, ഐ ടി…
15 ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകരിൽനിന്ന് നാളികേരം സംഭരിക്കുവാന്‍ സർക്കാർ അനുമതി നൽകിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. നിലവിലെ പരമാവധി വിസ്തൃതി 5 ഏക്കറായിരുന്നു.അഞ്ചേക്കറിൽ കൂടുതൽ സ്ഥലത്ത് നാളികേര ഉൽപ്പാദനം നടത്തുന്ന കർഷകരെക്കൂടി…
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം കേരളത്തില്‍ ഈയാഴ്ച പൊതുവേ മഴയില്ലാത്ത ദിവസങ്ങളാണ്. അടുത്ത രണ്ടു ദിവസങ്ങളില്‍ ( ജനുവരി 24,25) ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നേരിയ മഴയ്ക്കെങ്കിലും സാധ്യത. വലിയ തോതിലുള്ള കാറ്റിനും…
റബ്ബര്‍തോട്ടം തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് നടപ്പാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചറിയാന്‍ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 ജനുവരി 24 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍…
സംസ്ഥാന കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ APEDA അംഗീകൃത ജൈവ സാക്ഷ്യപ്പെടുത്തല്‍ പദ്ധതി ഈ വര്‍ഷം മുതല്‍ ആരംഭിക്കുകയാണ്. കാര്‍ഷികോല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുമുള്ള പ്രധാന അതോറിറ്റിയാണ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്റ്റ്സ് എക്സ്പോര്‍ട്ട്…
കാര്‍ഷിക മേഖലയില്‍ ചെലവു കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി – SMAM). ഈ…
ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജനുവരി 24, 25 എന്നീ തീയതികളില്‍ തീറ്റപ്പുല്‍ കൃഷി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8113893153/9633668644 ലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി…
ഇലകളുടെ മുകൾപരപ്പിൽ പൊടിപൂപ്പൽ ഉണ്ടാകുക, പഞ്ഞി പോലുള്ള വെളുത്ത ചെറിയ പുള്ളികൾ ഉണ്ടായി പെട്ടെന്ന് തന്നെ ഇല മുഴുവൻ വ്യാപിക്കുന്നു എന്നിവ പൊടിക്കുമിൾ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്. രോഗം രൂക്ഷമായ ഇലകൾ മഞ്ഞനിറമായി തീരുന്നു പിന്നീട്…
ആലപ്പുഴ തെക്കേക്കര ഗ്രാമ പഞ്ചായത്ത് 2023-24 ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വനിതകൾക്ക് പച്ചക്കറി തൈ വിതരണം ചെയ്തു . തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡൻ്റ് ഡോ. കെ മോഹൻകുമാർ…