Menu Close

Tag: വാര്‍ത്താവരമ്പ്

തേങ്ങയില്‍നിന്ന് ഉല്പന്നങ്ങളുണ്ടാക്കാം

തിരുവനന്തപുരം ബാലരാമപുരത്ത് കട്ടച്ചല്‍ക്കുഴിയിലുള്ള നാളികേര ഗവേഷണകേന്ദ്രം ‘നാളികേര മൂല്യവര്‍ധിതോല്‍പന്ന നിര്‍മ്മാണം’ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ പരിശീലനം നല്‍കുന്നു. താല്പര്യമുള്ള നാളികേരകര്‍ഷകര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍, എഫ്.പി.ഓ (FPO), വ്യക്തികള്‍, സംരംഭകര്‍, വിവിധ…

കൈനടിക്കടവില്‍ കാര്‍പ്പിന്റെ കുഞ്ഞുങ്ങള്‍ നീന്തിത്തുടങ്ങി

ആലപ്പുഴ ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീലംപേരൂർ പഞ്ചായത്തിലെ കൈനടിക്കടവിൽ 40,000 കാർപ്പിനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങ് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. പ്രിയ ഉദ്ഘാടനം ചെയ്തു. പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ഭാഗമായി…

വെള്ളരിവിളകളിലെ കായീച്ചകള്‍

വെള്ളരിവര്‍ഗവിളകളുടെ പ്രധാന ശത്രുവാണ് കായീച്ച. പാവല്‍, പടവലം, വെള്ളരി, കുമ്പളം, മത്തന്‍, കക്കിരി, കോവല്‍ എന്നീ പച്ചക്കറികളും മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങളും കായീച്ചകളുടെ ഉപദ്രവം നേരിടുന്നവയാണ്.പെണ്‍കായീച്ചകളാണ് ശല്യമാകുന്നത്. അവ കായകളില്‍ മുട്ടയിടും. മുട്ടവിരിഞ്ഞ്…

പയറില്‍ കായ്തുരപ്പന്‍ കയറിയാല്‍

പയറില്‍ കായ്തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാനായി വേപ്പിന്‍കുരുസത്ത് 5% വീര്യത്തില്‍ തയ്യാറാക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ടു മില്ലി ഫ്ളൂബെന്‍റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍ മൂന്ന് മില്ലി 10 ലിറ്റര്‍…

വെണ്ടയിലെ ഇലപ്പുള്ളിരോഗത്തെ ചെറുക്കാം

വെണ്ടയില്‍ ഇലപ്പുള്ളി രോഗം കാണുന്ന സമയമാണിത്. ട്രൈക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ തളിച്ചുകൊടുത്ത് ഇതു നിയന്ത്രിക്കാവുന്നതാണ്. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ മാംഗോസേബ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി…

ഇരിഞ്ഞാലക്കുടയിലെ കാര്‍ഷികപുരോഗതി

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ഇരിഞ്ഞാലക്കുടയിലെ കാര്‍ഷികപുരോഗതി ✓ മണ്ഡലത്തിൽ…

പുതുക്കാടിലെ കാര്‍ഷികപുരോഗതി

തൃശൂർ ജില്ലയിലെ പുതുക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പുതുക്കാടിലെ കാര്‍ഷികപുരോഗതി ✓ ഒരു…

കൈപ്പമംഗലത്തിലെ കാര്‍ഷികപുരോഗതി

തൃശൂർ ജില്ലയിലെ കൈപ്പമംഗലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കൈപ്പമംഗലത്തിലെ കാര്‍ഷികപുരോഗതി ✓ 2…

തെങ്ങിന്‍റെ കീടരോഗ നിയന്ത്രണം എന്ന വിഷയത്തിൽ പരിശീലനം

കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബര്‍ 19 ന് തെങ്ങിന്‍റെ കീടരോഗ നിയന്ത്രണം എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. ഫോൺ – 0496 2966041

ഓരു ജലമത്സ്യകൃഷി- ചെമ്മീന്‍ വിഷയത്തിൽ പരിശീലനം

കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബര്‍ 12 ന് ഓരു ജലമത്സ്യകൃഷി- ചെമ്മീന്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. ഫോൺ – 0496 2966041