Menu Close

Tag: വാര്‍ത്താവരമ്പ്

നൂതന സംരംഭങ്ങള്‍ ക്ഷണിക്കുന്നു

PUSA കൃഷി RKVY-RAFTAAR ഇന്‍കുബേസന്‍ പ്രോഗ്രാമില്‍ നൂതന സംരംഭങ്ങള്‍ ക്ഷണിക്കുന്നു മിനിമം വയബിള്‍ പ്രോഡക്റ്റ്, മാര്‍ക്കറ്റ് റെഡി ഇന്നവേഷന്‍സിലും UPJA 2024 ല്‍ 25 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നു. ARISE 2024…

ഇഞ്ചിയിലെ ചീച്ചിൽ രോഗം പരിഹരിക്കാം

ഇഞ്ചിയുടെ തണ്ടിൽ, മണ്ണിനോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നത് പോലെയുള്ള ലക്ഷണം കാണാം. ഈ ഭാഗം പിന്നീട് മൃദുവായി ചീഞ്ഞു പോവുകയും ചെയ്യും. രോഗബാധയേറ്റ ഭാഗങ്ങൾ ചീഞ്ഞ് ദുർഗന്ധം വമിക്കുകയും രോഗം ബാധിച്ച ഇഞ്ചിയുടെ…

മത്സ്യം വിൽപ്പനയ്ക്ക്

എറണാകുളം കൊച്ചങ്ങാടിയിലുള്ള മത്സ്യഫെഡ് ഐസ് ആന്റ് ഫ്രീസിംഗ് പ്ലാന്റിലെ ശീതികരിച്ച മത്സ്യങ്ങളായ അയല, കലവ, തിലാപ്പിയ, ആവോലി, കരിമീൻ എന്നിവ ലേലം/ക്വൊട്ടേഷൻ അടിസ്ഥാനത്തിൽ വില്പനയ്ക്ക്. ഏപ്രിൽ 16ന് രാവിലെ 10 വരെ ക്വൊട്ടേഷൻ സ്വീകരിക്കും.…

ചൂടിന് ശമനമില്ല

2024 ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മുന്നറിയിപ്പ്കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ,…

നെല്‍വിത്തും പച്ചക്കറിത്തൈകളും വില്‍പനയ്ക്ക്

കൃഷിവകുപ്പിന്റെ തിരുവനന്തപുരം ചിറയിന്‍കീഴ് സംസ്ഥാന വിത്തുല്‍പാദനകേന്ദ്രത്തില്‍ ശ്രേയസ് ഇനം നെല്‍വിത്തും പച്ചക്കറിത്തൈകളും വില്‍പനയ്ക്കുണ്ട്. ഫോണ്‍ നമ്പര്‍ 9383470299.

സംസ്ഥാന വിത്തുല്‍പാദനകേന്ദ്രത്തില്‍ വിത്തുകളും തൈകളും ലഭ്യമാണ്

സംസ്ഥാന കൃഷിവകുപ്പിനു കീഴിലുള്ള ആനക്കയം സംസ്ഥാന വിത്തുല്‍പാദനകേന്ദ്രത്തില്‍ ഉമ ഇനം നെല്‍വിത്ത്, പന്നിയൂര്‍ ഇനം കുരുമുളകു തൈകള്‍, റെഡ് റോയല്‍ പപ്പായത്തൈകള്‍ എന്നിവ ലഭ്യമാണ്. ഫോണ്‍ – 9383471642.

വിത്തുകളും തൈകളും വില്പനയ്ക്ക്

തൃശൂര്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജില്‍ ചീര (അരുണ, CO-1), മുളക് (ഉജ്വല), വഴുതന (ഹരിത സൂര്യ), കുറ്റിപ്പയര്‍ (അനശ്വര), വള്ളിപ്പയര്‍ (ലോല, ഗീതിക), വെണ്ട (ആര്‍ക്ക അനാമിക) എന്നിവയുടെ വിത്തുകള്‍ ലഭ്യമാണ്. പുതിന, വള്ളിച്ചീര…

ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പദ്ധതിയില്‍ ഒഴിവ്

സി. പി. സി. ആര്‍. ഐ. യുടെ കായംകുളത്തെ പ്രാദേശിക കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പദ്ധതിയില്‍ താത്കാലിക യംഗ് പ്രൊഫഷണല്‍ 2…

മുട്ടനാടുകളെ ലേലം ചെയ്യുന്നു

തിരുവനന്തപുരം ഉള്ളൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ പരിപാലിച്ച് വരുന്ന മുട്ടനാടുകളെ (3 എണ്ണം) 2024 ഏപ്രിൽ 10 ന് പകല്‍ 11 മണിക്ക് പരസ്യ ലേലം വഴി വില്‍പ്പന നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍…

കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള ബുക്കിംങ്ങ് ആരംഭിച്ചു

കോട്ടയം മണര്‍കാട് റീജിയണല്‍ പൗള്‍ട്രി ഫാമില്‍ 2024 ജൂണ്‍ മാസം വിതരണം ചെയ്യുന്ന 46 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴി കുഞ്ഞുങ്ങള്‍ക്കുള്ള ബുക്കിംങ്ങ് ആരംഭിച്ചതായി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ഒരു ദിവസം പ്രായമായ പിടക്കുഞ്ഞുങ്ങളെ…