Menu Close

Tag: വാര്‍ത്താവരമ്പ്

കേരളം ഉയർന്ന താപനില

2024 ഏപ്രിൽ 25 മുതൽ 29 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C…

കറവപ്പശുവിലെ കൗ പോക്സ് വൈറസ്

ഉഷ്ണകാലത്ത് പശുക്കളുടെ അകിടിനെ ബാധിക്കുന്ന ഒരു തരം വൈറസ് രോഗമാണ് കൗ പോക്സ്. തുടക്കത്തില്‍ പരുക്കള്‍ രൂപപ്പെടുകയും പിന്നീട് അവ പൊട്ടി മുറിവുകളായി മാറുകയും ചെയ്യും. വേദന കാരണം പശുക്കള്‍ കറവയോടു സഹകരിക്കാതിരിക്കും. രോഗത്തെ…

പരിശീലനം: ‘പ്രമോഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ഇന്‍ റൂറല്‍ ക്ലസ്റ്റേഴ്സ്’

ദേശീയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക സ്ഥാപനത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രമോഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ഇന്‍ റൂറല്‍ ക്ലസ്റ്റേഴ്സ് എന്ന വിഷയത്തില്‍ 2024 മെയ് മാസം 6 മുതല്‍ 10 വരെ ഒരു പരിശീലനം സംഘടിപ്പിക്കുന്നു.…

‘ഫെര്‍മന്‍റര്‍ ആന്‍റ് പി സി.ആര്‍’ വിഷയത്തില്‍ വര്‍ക്ക്ഷോപ്പ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫെര്‍മന്‍റര്‍ ആന്‍റ് പി സി.ആര്‍ എന്ന വിഷയത്തില്‍ 2024 മെയ് 9, 10 തീയതികളില്‍…

പാലക്കാട് ജില്ലയിൽ ഉഷ്‌ണതരംഗ സാധ്യത

പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 24 മുതൽ 26 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

കാലാവസ്ഥ വകുപ്പിന്റെ താപനില മുന്നറിയിപ്പ്

2024 ഏപ്രിൽ 23 മുതൽ 27 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മുന്നറിയിപ്പ്പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോഴിക്കോട് ജില്ലയിൽ…

മത്സ്യത്തൊഴിലാളികൾ ഫിംസില്‍ രജിസ്റ്റര്‍ ചെയ്യണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസില്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) 2024 ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് റീജിയണല്‍…

Soil Health Management ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്‍റര്‍ ഫോര്‍ ഇ-ലേണിംഗ് “Soil Health Management” എന്ന ആറു മാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. . ഇംഗ്ലീഷ് ഭാഷയാണ്…

ഉയർന്ന താപനില മുന്നറിയിപ്പ്

2024 ഏപ്രിൽ 22 മുതൽ 26 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസറഗോഡ്…

പത്താമുദയം. നമ്മുടെ നടീലുത്സവം. അതിനുപിന്നിലെ രഹസ്യമെന്ത്?

ഈ വര്‍ഷം നാളെയാണ് (ഏപ്രില്‍ 23) പത്താമുദയം. പരമ്പരാഗത കാര്‍ഷികകലണ്ടറിലെ നടീല്‍ദിവസമാണിത്. മേടപ്പത്ത് (മേടം പത്ത്) എന്നും ഇതിനു ചിലസ്ഥലത്തു വിളിപ്പേരുണ്ട്. വിത്തുവിതയ്ക്കുന്നതിനും തൈകള്‍ നടുന്നതിനും അനുയോജ്യമായ നേരമായി ഈ ദിവസത്തെ പഴമക്കാര്‍ കരുതിപ്പോന്നു.എന്താണ്…