Menu Close

Tag: റെയിന്‍ഗാര്‍ഡിങ്ങില്‍ പരിശീലനം

റെയിന്‍ഗാര്‍ഡിങ്ങില്‍ പരിശീലനം

റബ്ബര്‍ ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) വെച്ച് റെയിന്‍ഗാര്‍ഡിങ്ങില്‍ 2024 ഏപ്രില്‍ 18 -ന് കോട്ടയത്ത് പരിശീലനം നല്‍കുന്നു. ഫോൺ – 9447710405, വാട്സാപ്പ് – 0481 2351313