കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടകപദ്ധതികളായ ബയോഫ്ളോക്ക് (എസ്.സി-1), മീഡിയം ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (ജി), മത്സ്യസേവന കേന്ദ്ര (ജി), മത്സ്യവിപണനത്തിനുള്ള മോട്ടോര്‍സൈക്കിള്‍ വിത്ത്…
പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതി പ്രകാരം മത്സ്യക്കൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബയോഫ്ളോക്ക്, മത്സ്യവിത്തുപരിപാലനകുള നിർമ്മാണം, ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിർമ്മാണം, ലൈവ് ഫിഷ് വെന്റിംഗ് സെൻർ എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്.…
ആലപ്പുഴ ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസംപാദയോജന പദ്ധതിയുടെ 2023-24 വര്‍ഷത്തെ ജില്ലാപ്ലാനില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യവിത്തുപരിപാലന യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 25 ലക്ഷം രൂപ), മെക്കനൈസ്ഡ്…
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2023-24 സാമ്പത്തിക വര്‍ഷത്തെ ജില്ലാ പ്ലാനില്‍ ഉള്‍പ്പെടുത്തിയുള്ള വിവിധ മത്സ്യകൃഷി പദ്ധതിക്ക് അടങ്കല്‍ തുകയുടെ 40 ശതമാനം സബ്സിഡി ലഭിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധരേഖകളും സെപ്റ്റംബര്‍…
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മത്സ്യസമ്പാദന യോജനപദ്ധതി പ്രകാരം മത്സ്യക്കൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജലമത്സ്യക്കൃഷിക്കുള്ള കുളം നിർമാണം, ഓരുജല മത്സ്യകൃഷിയ്ക്കായുള്ള ഇൻപുട്ടുകൾ, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന…