Menu Close

Tag: പരിശീലനം

ഹൈടെക് കൃഷി, ഐ ഒ ടി & ഡ്രോണ്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷികസര്‍വ്വകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി ഇ പഠന കേന്ദ്രം “ഹൈടെക് അഗ്രിക്കള്‍ച്ചര്‍, ഐ ഒ ടി & ഡ്രോണ്‍സ്” എന്ന വിഷയത്തില്‍ 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. രജിസ്ട്രഷന്‍ ഫീസ്‌…

മത്സ്യസേവനകേന്ദ്രം തുടങ്ങാന്‍ അവസരം

പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതിയുടെ കീഴില്‍ കോട്ടയം ജില്ലയില്‍ മത്സ്യസേവനകേന്ദ്രം ആരംഭിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മത്സ്യ കര്‍ഷകര്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, മത്സ്യവിത്ത്, മണ്ണ്-ജല ഗുണനിലവാര പരിശോധന, മത്സ്യരോഗനിര്‍ണയം-നിയന്ത്രണം എന്നിവയ്ക്ക് സൗകര്യമൊരുക്കുക, ഫിഷറീസ് പ്രൊഫഷണലുകള്‍ക്ക്…

വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വില്‍ക്കാന്‍ പഠിക്കാം

വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വില്‍ക്കാന്‍ പഠിക്കാം ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കര്‍ഷകരെ പ്രാപ്തരാക്കുവാന്‍ വേണ്ടി കേരളകാര്‍ഷിക സര്‍വ്വകലാശാല ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ പരിശീലനം നല്‍കുന്നു. 2023 ഡിസമ്പര്‍ 20, 21 തീയതികളില്‍ കാസറഗോഡ് ജില്ലയിലുള്ള…

സംയോജിത കൃഷിയില്‍ നൈപുണ്യ വികസന പരിശീലന പരിപാടി

NABARD ന്‍റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം സംയോജിത കൃഷിയില്‍ 10 ദിവസത്തെ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയിലുള്ള 40 വയസ്സിനു താഴെയുള്ള കര്‍ഷകര്‍ക്കാണ് മുന്‍ഗണന. പദ്ധതിയുടെ…

മുയൽ വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 ഡിസംബർ 19ന് ഒരു ദിവസത്തെ മുയൽ വളർത്തൽ പരിശീലനം നൽകുന്നു. താൽപ്പര്യമുളള കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലുളള കർഷകർ 2023 ഡിസംബർ 18ന് മുമ്പായി 04972 763473…

കേക്ക് നിർമാണ പരിശീലനം

യുവതീ യുവാക്കൾക്കായി അഞ്ചു ദിവസത്തെ സൗജന്യ കേക്ക് നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 18 നും 45നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ 2023 ഡിസംബർ 15 -ന് രാവിലെ 10.30 ന് ആലപ്പുഴ…

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം നിര്‍ണയിക്കാൻ ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ്

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2023 ഡിസംബര്‍ 27 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും.…

നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ജനുവരി 8 മുതല്‍ 25 വരെയുളള 15 പ്രവര്‍ത്തി ദിവസങ്ങളില്‍ നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി…

‘അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 16ന് 10 മണി മുതല്‍ 04 മണി വരെ ‘അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ –…

ടര്‍ക്കി വളര്‍ത്തലില്‍ പരിശീലനം

മൃഗസംരക്ഷണ വകുപ്പ് തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 14ന് 10 മണി മുതല്‍ 5 മണി വരെ ടര്‍ക്കി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന ക്ലാസ്സ് നടത്തുന്നു.…