Menu Close

Tag: പരിശീലനം

അഗ്രി ബിസിനസ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ വെള്ളാനിക്കര ക്യാമ്പസിലെ കോളേജ് ഓഫ് ഓപ്പറേഷൻ ബാങ്കിംഗ്& മാനേജ്മെന്റിൽ 2024-25 അധ്യയനവർഷത്തെ MBA(അഗ്രി ബിസിനസ് മാനേജ്മെന്റ്) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, അപേക്ഷ ഫീസ് എന്നിവയടക്കമുള്ള വിശദമായ…

‘സമ്പന്ന മാലിന്യം’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “സമ്പന്ന മാലിന്യം” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 മെയ് 27 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ…

കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ 2024 മെയ് 2 ന് സൗജന്യ പരിശീലനം നല്‍കുന്നു. 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക് പരിശീലനത്തിൽ പങ്കെടുക്കാം.…

പരിശീലനം: ‘പ്രമോഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ഇന്‍ റൂറല്‍ ക്ലസ്റ്റേഴ്സ്’

ദേശീയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക സ്ഥാപനത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രമോഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ഇന്‍ റൂറല്‍ ക്ലസ്റ്റേഴ്സ് എന്ന വിഷയത്തില്‍ 2024 മെയ് മാസം 6 മുതല്‍ 10 വരെ ഒരു പരിശീലനം സംഘടിപ്പിക്കുന്നു.…

‘ഫെര്‍മന്‍റര്‍ ആന്‍റ് പി സി.ആര്‍’ വിഷയത്തില്‍ വര്‍ക്ക്ഷോപ്പ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫെര്‍മന്‍റര്‍ ആന്‍റ് പി സി.ആര്‍ എന്ന വിഷയത്തില്‍ 2024 മെയ് 9, 10 തീയതികളില്‍…

കൂർക്ക നടീൽ രീതി

വള്ളി മുറിച്ചു നട്ടാണ് കൂർക്കയുടെ പ്രജനനം. ജൂലൈ അല്ലെങ്കിൽ ഒക്റ്റോബർ മാസങ്ങളിലാണ് തലപ്പുകൾ മുറിച്ചു നടുന്നത്.നടീൽ രീതിയിൽ ആദ്യം നിലം ഉഴുതോ കിളച്ചോ 15 മുതൽ 20 സെ മീ ആഴത്തിൽ പാകപ്പെടുത്തണം. പിന്നീട്…

റബ്ബറിന് വളമിടുന്നതില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന് വളമിടുന്നതില്‍ 2024 ഏപ്രില്‍ 29 -ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് പരിശീലനം നല്‍കുന്നു.…

മുരിങ്ങ പ്രോസസിങ് ആന്റ് വാല്യു അഡിഷന്‍ വെബിനാര്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി മുരിങ്ങ പ്രോസസിങ് ആന്‍റ് വാല്യു അഡിഷന്‍ എന്ന വിഷയത്തില്‍ 2024 മെയ് 17 ന്…

പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് പ്രവര്‍ത്തിക്കുന്ന RUDSET ഇന്‍സ്റ്റിറ്റ്യൂട്ട് 2024 ഏപ്രില്‍ അവസാന വാരം ആരംഭിക്കുന്ന 6 ദിവസം നീണ്ടു നില്‍ക്കുന്ന…

റെയിന്‍ഗാര്‍ഡിങ്ങില്‍ പരിശീലനം

റബ്ബര്‍ ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) വെച്ച് റെയിന്‍ഗാര്‍ഡിങ്ങില്‍ 2024 ഏപ്രില്‍ 18 -ന് കോട്ടയത്ത് പരിശീലനം നല്‍കുന്നു. ഫോൺ – 9447710405, വാട്സാപ്പ് – 0481 2351313