മൃഗസംരക്ഷണം- കോഴികൂടുകളുടെ തറയിൽ വെള്ളം നനയുന്നതും ഈർപ്പം തങ്ങിനിൽക്കുന്നതും രോഗാണുക്കളുടെ വർദ്ധനവിന് കാരണമാകും. തറയിലെ വിരിപ്പിൽ ഈർപ്പം തട്ടുമ്പോൾ പുറത്തുവരുന്ന അമോണിയ വാതകം കോഴിയുടെ ആരോഗ്യത്തിനു ഹാനികരമാണ്. അതുകൊണ്ടു വിരിപ്പ് ഇടയ്ക്കിടെ ഇളക്കി കൊടുത്തു…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “പ്രകൃതി കൃഷി” എന്ന വിഷയത്തില്‍ 2025 ആഗസ്റ്റ് 20ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/- രൂപ. താല്പര്യമുള്ളവര് 9400483754…
കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ആഗസ്റ്റ് 18 മുതൽ 22 വരെ തീയതികളിൽ “ശാസ്ത്രീയ പശു പരിപാലനം ” എന്ന വിഷയത്തിൽ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ 2025 ആഗസ്റ്റ് 18…
സി പി സി ആർ ഐ കായംകുളം പ്രാദേശിക കേന്ദ്രത്തിൽ നിന്നും ചിങ്ങം ഒന്നിനോട് (കർഷകദിനം) അനുബന്ധിച്ച് 2025 ആഗസ്റ്റ് 18 ആം തിയതി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും 10 മുതൽ 4…
വിളപ്പിൽ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ തെങ്ങ് കൃഷി പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ 17/08/2025 ഞായർ, രാവിലെ 9.30 മുതൽ വിളപ്പിൽശാല, കാരോട്, ക്ഷീരസംഘം ഹാളിൽ വച്ച്, പരിശീലനം സഘടിപ്പിക്കുന്നു. ക്ലാസ് നയിക്കുന്നത്, കായംകുളം കേന്ദ്ര…
ക്ഷീരവികസന വകുപ്പിൻറേയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൻ്റേയും ആഭിമുഖ്യത്തിൽ, വിവിധ ഗ്രാമപഞ്ചായത്തുകൾ, ക്ഷീരോല്പാദക സഹകരണ സംഘങ്ങൾ, ആത്മ, സർവീസ് സഹ.ബാങ്കുകൾ, മിൽമ, കേരളാ ഫീഡ്സ്, എന്നിവരുടെ സഹകരണത്തിൽ അഞ്ചൽ ബ്ലോക്ക് ക്ഷീരകർഷക സംഗമം വിവിധ പരിപാടികളോടെ…
നാളികേര വികസന ബോർഡ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ച് നാളികേര മേഖലയിലെ തൊഴിലാളികൾക്കായി പരിഷ്കരിച്ച ‘കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതിക്ക് നാളെ (2025 ആഗസ്റ്റ് 15ന്) തുടക്കമാകും. പദ്ധതി പ്രകാരം, ഗുണഭോക്താവ് അടക്കേണ്ട…
കേരള കാർഷിക സർവ്വകലാശാലയുടെ തൃശ്ശൂർ വെള്ളാനിക്കരയിലുള്ള ബയോടെക്നോളജിഡിപ്പാർട്മെന്റിൽ ടിഷ്യുക്കൾച്ചർ റോബസ്റ്റ് വാഴതൈകൾ 20 രൂപ നിരക്കിലും നല്ലയിനം ടിഷ്യുക്കൾച്ചർ ഇഞ്ചിതൈകൾ 5 രൂപ നിരക്കിലും വില്പനക്ക്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 9048178101.
തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ ഇൻസ്ട്രക്ഷണൽ ഫാമിൽ ഒരു വർഷം പ്രായമുള്ള കോമാടൻ, WCT, കേരസങ്കര, കേരശ്രീ എന്നീ ഇനത്തിൽപ്പെട്ട അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിൻ തൈകൾ വിൽപ്പനക്കായി തയ്യാറായിട്ടുണ്ട്. വിശദാംശങ്ങൾക്കായി 0471-2383572 എന്ന നമ്പരിൽ…
സേവ് കുട്ടനാട് സെമിനാർ 2025 ആഗസ്റ്റ് 22ന് വൈകിട്ട് 3 മണിക്ക് മാമ്പുഴക്കരി സത്യവ്രത സ്മാരക ഹാളിൽ റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി മോഡറേറ്ററായിരിക്കും.…