Menu Close

Tag: നവകേരള സദസ്

ടാപ്പിങ് ഇൻസ്ട്രക്ടർ താൽക്കാലിക നിയമനം

റബ്ബർബോർഡിലെ റബ്ബർ പ്രൊഡക്ഷൻ ഡിപ്പാർട്ട്മെൻറ് വടക്കുകിഴക്കൻ മേഖലകളിലേക്ക് പരമ്പരാഗത, പാരമ്പര്യേതര, ‘ടാപ്പിങ് ഇൻസ്ട്രക്ടർ’മാരെ താൽകാലികാടിസ്ഥാനത്തിൽ പ്രായോഗിക പരീക്ഷ/അഭിമുഖം വഴി നിയമിക്കുന്നു. അപേക്ഷകർ എട്ടാം ക്ലാസ് പാസ്സായവരും റബ്ബർബോർഡിന്റെ ടാപ്പിങ് സ്കിൽ ഡെവലപ്പ്മെന്റ് സ്കൂളിൽ നിന്നും…

നിയന്ത്രണ മാർഗങ്ങൾ

മഴക്കാലമായതിനാൽ വാഴയിൽ പിണ്ടിപ്പുഴുവിന്റെ ആക്രമണം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാൻ 2.5 മി.ലി ക്ലോർപൈറിഫോസ് ഒരു ലിറ്റർ വെളളത്തിന് എന്ന തോതിൽ ഇലക്കവിളുകളിൽ നല്ലവിധം ഇറങ്ങിച്ചെല്ലത്തക്കവിധം പശ ചേർത്ത് തളിച്ച് കൊടുക്കാവുന്നതാണ്. ഇലപ്പുള്ളി രോഗത്തിന്റെ…

വെണ്ട ഇലപ്പുള്ളി രോഗം

വെണ്ടയിൽ ഇലപ്പുള്ളി രോഗം കണ്ടുവരുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിനായി ട്രൈക്കോഡെർമ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കൊടുക്കുക. രോഗം മൂർച്ഛിക്കുകയാണെങ്കിൽ മാങ്കോസെബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന…

കൂൺകൃഷി പരിശീലനം

വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ച് കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 20ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെയാണ് പരിശീലനം. താല്പര്യമുള്ളവർ 9446911451 എന്ന നമ്പറിൽ ഇന്ന് (2025…

പരിശീലനം സംഘടിപ്പിക്കുന്നു

ക്ഷീര വികസന വകുപ്പിൻ്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ആഗസ്റ്റ് മാസം 21, 22 തീയതികളിൽ 10 പശുക്കളിൽ കൂടുതൽ പശു വളർത്തുന്ന കർഷകർക്കും, നവീന സംരംഭകർക്കുമായി” എന്ന വിഷയത്തിൽ പരിശീലന പരിപാടി…

മൃഗസംരക്ഷണ നിർദേശം

മൃഗസംരക്ഷണം- കോഴികൂടുകളുടെ തറയിൽ വെള്ളം നനയുന്നതും ഈർപ്പം തങ്ങിനിൽക്കുന്നതും രോഗാണുക്കളുടെ വർദ്ധനവിന് കാരണമാകും. തറയിലെ വിരിപ്പിൽ ഈർപ്പം തട്ടുമ്പോൾ പുറത്തുവരുന്ന അമോണിയ വാതകം കോഴിയുടെ ആരോഗ്യത്തിനു ഹാനികരമാണ്. അതുകൊണ്ടു വിരിപ്പ് ഇടയ്ക്കിടെ ഇളക്കി കൊടുത്തു…

പരിശീലന പരിപാടി നടത്തുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “പ്രകൃതി കൃഷി” എന്ന വിഷയത്തില്‍ 2025 ആഗസ്റ്റ് 20ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/- രൂപ.  താല്‍പര്യമുള്ളവര്‍ 9400483754…

‘പശു പരിപാലനം’ പരിശീലനം

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ആഗസ്റ്റ് 18 മുതൽ 22 വരെ തീയതികളിൽ “ശാസ്ത്രീയ പശു പരിപാലനം ” എന്ന വിഷയത്തിൽ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ 2025 ആഗസ്റ്റ് 18…

തെങ്ങിൻ തൈ വിതരണം

സി പി സി ആർ ഐ കായംകുളം പ്രാദേശിക കേന്ദ്രത്തിൽ നിന്നും ചിങ്ങം ഒന്നിനോട് (കർഷകദിനം) അനുബന്ധിച്ച് 2025 ആഗസ്റ്റ് 18 ആം തിയതി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും 10 മുതൽ 4…

തെങ്ങ് കൃഷി പരിശീലനം

വിളപ്പിൽ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ തെങ്ങ് കൃഷി പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ 17/08/2025 ഞായർ, രാവിലെ 9.30 മുതൽ വിളപ്പിൽശാല, കാരോട്, ക്ഷീരസംഘം ഹാളിൽ വച്ച്, പരിശീലനം സഘടിപ്പിക്കുന്നു. ക്ലാസ് നയിക്കുന്നത്, കായംകുളം കേന്ദ്ര…