തൊഴിലുറപ്പ് പദ്ധതിയുടെ 2024-25 സാമ്പത്തികവര്‍ഷത്തെ പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട് വ്യക്തിഗത ആസ്തികള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ചടയമംഗലം ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കുളംനിര്‍മ്മാണം, തീറ്റപ്പുല്‍കൃഷി, അസോള ടാങ്ക് നിര്‍മാണം, കമ്പോസ്റ്റിങ് സംവിധാനം,…