Menu Close

Tag: ക്ഷീരകര്‍ഷകര്‍

ക്ഷീരകര്‍ഷകര്‍ക്ക് അഞ്ചു ലക്ഷം രൂപ അനുവദിച്ചു

വയനാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. മഴയും വെള്ളപ്പൊക്കവുംമൂലം കന്നുകാലികള്‍ക്ക് തീറ്റപ്പുല്ല്, വൈക്കോല്‍ എന്നിവ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ട്. ക്ഷീരവികസന വകുപ്പിന്‍റെപദ്ധതി…

ക്ഷീരകര്‍ഷകര്‍ക്ക് സമഗ്രപരിശീലനം

ക്ഷീര വികസനവകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജൂലായ് 23, 24 എന്നീ തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്രപരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 ലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തിദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക. രജിസ്ട്രഷേന്‍…

ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം

ക്ഷീരവികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജൂണ്‍ 13, 14 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 എന്നീ ഫോണ്‍ നമ്പരുകളിലേക്ക് വാട്സാപ്പ് സന്ദേശം അയക്കുകയോ പ്രവര്‍ത്തി…

ക്ഷീരകര്‍ഷകര്‍ക്ക് സമഗ്ര പരിശീലനം

ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ഫെബ്രുവരി 8, 9 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8113893153 / 9633668644 എന്നീ ഫോണ്‍ നമ്പരുകളിലേക്ക് whatsapp…

ക്ഷീരകര്‍ഷകര്‍ക്ക് പ്രതീക്ഷയുമായി ‘സുസ്ഥിര’ തീറ്റപ്പുല്‍ കൃഷി

സങ്കരനേപ്പിയര്‍ തീറ്റപ്പുല്‍ ഇനമായ ‘സുസ്ഥിര’യുടെ വിളവെടുപ്പില്‍ വിജയം കൊയ്ത് പട്ടാഴിഗ്രാമ പഞ്ചായത്ത്.കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം മുന്‍നിരപ്രദര്‍ശനത്തിന്റെ ഭാഗമായിയാണ് പട്ടാഴിയിലെ യുവകര്‍ഷന്‍ സുജേഷിന്റെ ഒരേക്കറില്‍ പരീക്ഷണകൃഷി നടത്തിയത്.മഴയും, കാര്യമായ നനയും ഇല്ലാതിരുന്നിട്ടും ‘സുസ്ഥിര’ വാട്ടമില്ലാതെ എഴുപതാം ദിവസം…

ക്ഷീരകർഷകർക്കുംക്ഷീരസഹകരണ സംഘങ്ങൾക്കുള്ള അവാർഡുകള്‍ക്ക് അപേക്ഷിക്കാം

സ്വയംപര്യാപ്തതയിലേക്കു കുതിക്കുന്ന കേരളത്തിലെ പാലുല്പാദനമേഖലയക്കുള്ള ആദരവായി സംസ്ഥാനക്ഷീരവകുപ്പ് മികച്ച ക്ഷീരകർഷകർക്കുള്ള ക്ഷീരസഹകാരി അവാർഡ്, മികച്ച ക്ഷീരസഹകരണ സംഘങ്ങൾക്കുള്ള ഡോ.വർഗ്ഗീസ് കുര്യൻ അവാർഡ് എന്നിവയ്ക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഫെബ്രുവരി മാസം 16, 17 തീയതികല്‍ ഇടുക്കി…

ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപുല്‍കൃഷി പരിശീലനം

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ 2023 ഒക്ടോബര്‍ 10 നും11 നും ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപുല്‍കൃഷി പരിശീലനം നടത്തും. പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്‌ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ…

യുവാക്കള്‍‍ക്ക് ക്ഷീരകര്‍ഷകരാകാം

ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുയൂണിറ്റ്, വ്യക്തിഗത വാണിജ്യ ഡയറിഫാമുകള്‍ക്കും യുവാക്കള്‍ക്കായുള്ള സ്മാര്‍ട്ട് ഡയറിഫാമുകള്‍ക്കും ക്ഷീരലയം (തോട്ടം മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്), ക്ഷീരതീരം (മത്സ്യ/ കയര്‍ മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്),…

കാലിത്തീറ്റ സബ്‌സിഡി; അപേക്ഷയും അനുബന്ധരേഖകളും നൽകണം

കോട്ടയം, വാഴൂർ ബ്ലോക്കിലെ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ, ചിറക്കടവ് ഗ്രാമപഞ്ചായത്തുകളിലെ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ സബ്‌സിഡി പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ക്ഷീരകർഷകർ അപേക്ഷയും അനുബന്ധരേഖകളും നൽകണം.സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വാങ്ങാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ ആധാർ,…

പാല്‍കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു

ആലപ്പുഴ, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പാല്‍മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവിലാണ്…