ക്ഷീരവികസനവകുപ്പ് ജില്ല ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെയും തലയോലപ്പറമ്പ് ക്ഷീരസഹകരണ സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോത്പാദകരേയും ഉപഭോക്താക്കളേയും ഉള്‍പ്പെടുത്തി പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 ജൂലൈ 23 രാവിലെ 10.00 മണി മുതല്‍…
ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 31 വരെ നീട്ടി. www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
കേരള കാര്‍ഷികസര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികയിലെ ഒഴിവിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഗ്രോണമിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റ് അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 2024 ജൂലൈ…
വയനാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. മഴയും വെള്ളപ്പൊക്കവുംമൂലം കന്നുകാലികള്‍ക്ക് തീറ്റപ്പുല്ല്, വൈക്കോല്‍ എന്നിവ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ട്. ക്ഷീരവികസന വകുപ്പിന്‍റെപദ്ധതി…
കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കി വന്നിരുന്ന കര്‍ഷകഅവാര്‍ഡുകള്‍ക്ക് പുറമെ പുതിയതായി നാലു അവാര്‍ഡുകള്‍കൂടെ ഉള്‍പ്പെടുത്തി ആകെ 41 അവാര്‍ഡുകളിലേക്ക് അപേക്ഷക്ഷണിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും ആദ്യ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ.…
കാസറഗോഡ്, പീലിക്കോട് പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച സങ്കരയിനം തെങ്ങിന്‍തൈകളും നാടന്‍ തെങ്ങിന്‍തൈകളും കവുങ്ങിന്‍തൈകളും വില്‍പനക്ക് തയ്യാറായിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് മൂന്നുമണിവരെ കേന്ദ്രത്തിലെ സെയില്‍സ് കൗണ്ടറില്‍ തൈകള്‍ ലഭിക്കും. കൂടുതല്‍…
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങാന്‍ പട്ടികവര്‍ഗ്ഗ വികസനവകുപ്പും പൊതുമേഖലാസ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്‍ഡ്യയും സംയുക്തമായി ചേര്‍ന്ന് സംശുദ്ധവും സംപുഷ്ടവുമായ എംപിഐയുടെ ഇറച്ചിയുടെയും ഇറച്ചി ഉല്‍പ്പന്നങ്ങളുടെയും വിപണനം നടത്താനുള്ള ഷോപ്പുകള്‍ സ്ഥാപിച്ചുനല്‍കുന്നു. ഒരു…
കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടകപദ്ധതികളായ ലൈവ്ഫിഷ് വെന്‍ഡിങ് സെന്റര്‍, ഫിഷ്‌കിയോസ്‌ക് എന്നിവയിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള അപേക്ഷകര്‍ ജൂലൈ 25 ന് മുമ്പായി രേഖകള്‍സഹിതം അതത്…
മഴ തുടരുന്ന സാഹചര്യമാണല്ലോ. ഇപ്പോള്‍ തെങ്ങില്‍ കൂമ്പുചീയലിനുള്ള സാധ്യതയുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തുരിശും ചുണ്ണാമ്പും കലര്‍ന്ന ലായനി (1 % ബോര്‍ഡോമിശ്രിതം) തെങ്ങിന്‍മണ്ടയിലും ഇലകളിലുമായി തളിക്കുക. രോഗം ബാധിച്ച തെങ്ങുകളില്‍ സമര്‍ത് (SAMART) 3…
പച്ചക്കറിവിളകളില്‍, ഇലകളുടെ അടിവശത്ത് വെളുത്തനിറത്തില്‍ കൂട്ടമായി കണ്ടുവരുന്ന മീലിമൂട്ടകളെ നിയന്ത്രിക്കുന്നതിനായി സോപ്പുലായനി തളിച്ച ശേഷം 2% വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തുതളിക്കുക. അല്ലെങ്കില്‍…