മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ “പന്നി വളർത്തൽ” എന്ന വിഷയത്തിൽ 24/09/2025 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ വച്ച് രാവിലെ 10.00 മണി മുതൽ 5.00 മണി വരെ സൗജന്യ…
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ വെച്ച്’ ശാസ്ത്രീയ കറവപ്പശു പരിപാലനം’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 2025 സെപ്തംബർ 25 വ്യാഴാഴ്ച്ച രാവിലെ 10മണി മുതൽ 5 മണി വരെയാണ് പരിശീലനം. പരിശീലനത്തിന് പങ്കെടുക്കാൻ…
കേരള കാർഷിക സർവകലാശാലക്ക് കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിൽ എന്റമോളജി എന്ന വിഷയത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് ഒരുവര്ഷത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വേണ്ടിയുള്ള വാക് ഇൻ ഇന്റർവ്യൂ 04.10.2025…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സെപ്റ്റംബറിൽ വയനാട്, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലെ കർഷകരുടെ സിറ്റിങ് നടത്തും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ വെച്ച് ഓൺലൈനായി 2025 സെപ്റ്റംബർ 25,…
കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലുളള വെളളാനിക്കര ഫലവർഗ്ഗ വിള ഗവേഷണ കേന്ദ്രത്തിൽ മുന്തിയ ഇനം നടീൽ വസ്തുക്കൾ വില്പനക്ക് തയ്യാറായിട്ടുണ്ട്. മാവ്, പേര, ചാമ്പ, മൾബറി, മിറാക്കിൾ ഫ്രൂട്ട്, കറിവേപ്പ്, ബറാബ, ആത്ത, പ്ലാവ്, സപ്പോട്ട,…
സുസ്ഥിര വിപണിയും വരുമാന വർദ്ധനവും ലക്ഷ്യമിട്ട് കാർഷീക വികസന കർഷക ക്ഷേമ വകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ” കേര”. കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ താത്പര്യമുള്ള കർഷക ഉത്പാദക…
തുലാവർഷത്തിനു മുൻപ് തെങ്ങിൻ തോട്ടംകിളയ്ക്കുകയോ, ഉഴുകയോ ചെയ്യുകയാണെങ്കിൽ കളകളേയും, വേരുതീനിപ്പുഴുക്കളേയും നിയന്ത്രിക്കാനും, തുലാമഴയിൽ നിന്നുള്ള വെള്ളം മണ്ണിലിറങ്ങുന്നതിനും വായുസഞ്ചാരം വർദ്ധിക്കുന്നതിനും ഇത് നല്ലതാണ്. മണ്ണിൽ നനവുള്ളതുകൊണ്ട് രണ്ടാംഗഡു രാസവളം ഇപ്പോൾ ചേർക്കാം. പലകർഷകരും ഒറ്റത്തവണ…
ജില്ലാ വനിതാ ശിശു വികസന ഓഫീസ് പയ്യന്നൂര്‍ ബ്ലോക്ക് പരിധിയിലുള്ള വനിതകള്‍ക്ക് സൗജന്യ കൂണ്‍ കൃഷി പരിശീലനം നല്‍കുന്നു. 25നും 45 നും ഇടയില്‍ പ്രായമുള്ള ബി പി എൽ കുടുംബത്തിലെ വനിതകള്‍, വിധവകള്‍…
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലെ മുഴുവൻ വളർത്തുനായ്ക്കളെയും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പു നടത്തുന്നതിനും ലൈസൻസ് എടുക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി നാളെ 2025 സെപ്‌തംബർ 20-നു (20-9-2025) മണ്ണാംകോണം, എട്ടിരുത്തി, മുതയിൽ എന്നീ കേന്ദ്രങ്ങളിൽ വാക്സിനേഷൻ…
മണ്ണുത്തി ഗോട്ട് ആൻഡ് ഷീപ് ഫാമിൽ ആട്ടിൻ പാൽ ലിറ്ററിന് 110 രൂപ നിരക്കിൽ വില്പനയ്ക്ക് ലഭ്യമാണ്. പാൽ വിതരണം കൂപ്പൺ മുഖേന മാത്രമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0487- 2961100, 9074730551.