Menu Close

Tag: കേരളം

തേനീച്ചക്കോളനികളുടെ മഴക്കാലപരിചരണം പഠിക്കാം

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 20 ന് തേനീച്ചക്കോളനികളുടെ മഴക്കാലപരിചരണം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041

പരിശീലനം: സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 17ന് സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041

ബുഷ് പെപ്പര്‍ ഉല്‍പാദനത്തിൽ പരിശീലനം

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 16ന് ബുഷ് പെപ്പര്‍ ഉല്‍പാദനം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ – 0496 2966041

അലങ്കാരമത്സ്യക്കൃഷിയും അക്വേറിയംപരിപാലനവും പരിശീലിക്കാം

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 15ന് അലങ്കാരമത്സ്യക്കൃഷിയും അക്വേറിയംപരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041

കെപ്കോയിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വില്‍പ്പനയ്ക്ക്

സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ സംസ്ഥാന പൗള്‍ട്രിവികസനകോര്‍പ്പറേഷൻ (കെപ്കോ) ഉല്‍പ്പാദിപ്പിക്കുന്ന രണ്ടുമാസംപ്രായമായ ഗ്രാമശ്രീയിനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ 2024 മേയ് 20 മുതല്‍ വില്‍പ്പനയ്ക്കു ലഭ്യമാണ്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ കോഴിക്കുഞ്ഞുങ്ങളെ ബുക്കുചെയ്യാവുന്നതും വാങ്ങാവുന്നതുമാണ്.…

ശക്തമായ മഴ: മഞ്ഞജാഗ്രത

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതയുടെ അടിസ്ഥാനത്തിൽ 2024 മേയ് 13ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മേയ് 14ന് പത്തനംതിട്ട ജില്ലയിലും മേയ് 15ന്…

ഭക്ഷ്യസുരക്ഷയില്‍ പരിശീലനം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആൻറ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണമന്ത്രാലയവും സംയുക്തമായി ‘ചെറുകിട ഭക്ഷ്യസംസ്കരണശാലകളുടെ ഭക്ഷ്യസുരക്ഷ’ എന്ന വിഷയത്തില്‍ 2024 മെയ് 21 ന് രാവിലെ 10 മണിമുതല്‍…

പ്ലാന്റ് നഴ്സറി മാനേജ്മെന്റ് സെമിനാര്‍

നബാര്‍ഡും കിസാന്‍ സര്‍വീസ് സൊസൈറ്റി തിരുവനന്തപുരം സിറ്റിയൂണിറ്റും സംയുക്തമായി മൈക്രോ എന്‍റര്‍പ്രൈസസ് ഡെവലപ്മെന്‍റ് പ്രോഗ്രാം പ്രകാരം പ്ലാന്റ് നഴ്സറി മാനേജ്മെന്റ് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് പ്ലാന്‍റ് ഹെല്‍ത്ത്…

വഴുതനയിലെ തൈചീയൽരോഗം നിയന്ത്രിക്കാം

രോഗബാധയുള്ള തൈകൾ നീക്കം ചെയ്യുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ഒരുകിലോഗ്രാം വിത്തിന് എന്ന തോതിലുപയോഗിച്ച് വിത്തുപരിപാലനം നടത്തുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി…

കമുകിനെ വിളഇൻഷുർചെയ്യാം

ഇപ്പോള്‍ കമുക് ഇൻഷുര്‍ ചെയ്യാവുന്നതാണ്. വേണ്ട വിളകളുടെ ഏറ്റവും കുറഞ്ഞ എണ്ണം 10 മരം എന്നതാണ്. കായ്ഫലമുള്ള പ്രായമായിരിക്കണം. ഒരു കമുകിന് ഒരു വർഷത്തേക്ക് 1.50രൂപയാണ് പ്രീമിയം. മൂന്നുവർഷത്തേക്ക് ഒന്നിച്ചടച്ചാൽ മരമൊന്നിന് 3 രൂപയാണ്…