Menu Close

Tag: കേരളം

പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി

ക്ഷീരവികസന വകു പ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെയും നീലൂര്‍ ക്ഷീരസഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോല്പ്പാദകരേയും ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തി പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 ഓഗസ്റ്റ് 24 രാവിലെ…

കട്ല, രോഹു മത്സ്യക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക്

കോട്ടയം ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പള്ളം സർക്കാർ മോഡൽ ഫിഷ് ഫാമിൽ കട്ല, രോഹു മത്സ്യക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക് ലഭിക്കും. ഫോണിൽ വിളിച്ച് ബുക്ക് ചെയ്യണം. ഫോൺ – 04812434039 ,9495670644

മുട്ടക്കോഴി വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 ആഗസ്റ്റ് 30, 31 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു.  പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍…

പശു വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 ആഗസ്റ്റ് 30, 31 തീയതികളില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു.  പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍…

കതിര്‍ വന്നതറിഞ്ഞോ? ഇനി കേരളകര്‍ഷകരുടെ ആജീവാനന്തസുഹൃത്ത്. വിട്ടുകളയരുത്

കാര്‍ഷികമേഖലയില്‍ പുതിയ സ്മാര്‍ട്ട് കാലഘട്ടം തുറക്കുകയാണ് കൃഷിവകുപ്പ് പുറത്തിറക്കിയ ‘കതിർ’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി) എന്ന ആപ്. കർഷകർക്കുള്ള എല്ലാ സേവനവും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത…

മഞ്ഞജാഗ്രത മൂന്ന് ജില്ലകളിൽ

ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക -ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു ഓഗസ്റ്റ് ഇരുപത്തിനാലോടെ (2024 ഓഗസ്റ്റ് 24) വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി…

സങ്കരയിനം തെങ്ങിൻതൈകൾ വില്പനയ്ക്ക്

കേരള കാർഷികസർവ്വകലാശാലയുടെ മണ്ണുത്തിയിലെ കാർഷികസാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ, അത്യൽപാദന ശേഷിയുള്ള സങ്കരയിനം തെങ്ങിൻ തൈകളായ കേരശ്രീയുടേയും,  കേരസങ്കരയുടേയും വലി തൈകൾ (മൊത്തം 250 എണ്ണം) ലഭ്യമാണ്. വില 325/- രൂപ. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല. 

എം എസ് സി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 24ന്

കേരള കാർഷികസർവകലാശാലയുടെ ഡി ബി ടി സപ്പോർട്ടഡ് എം എസ് സി അഗ്രികൾച്ചർ (മോളിക്കുലാർ ബയോളജി ആൻഡ് ബയോടെക്നോളജി) കോഴ്സിലേക്കുള്ള 2024-25 അധ്യായന വർഷത്തെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ 2024 ഓഗസ്റ്റ് 24ന് 11…

പരിശീലനം: ‘സുരക്ഷിതമായ പാലുല്‍പ്പാദനം’

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്‍പ്പാദനം’ എന്ന വിഷയത്തില്‍ 2024 ആഗസ്റ്റ് 29, 30 തീയതികളിലായി 2 ദിവസത്തെ പരിശീലനം നടത്തുന്നു.…

ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന വിഷയത്തില്‍ പരിശീലനം

വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ 2024 ഓഗസ്റ്റ് 29ന് രാവിലെ 9.30 മുതല്‍ 4.30 വരെ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന…