കേരളത്തില്‍ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞജാഗ്രതകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ചുജാഗ്രതയാണ്. വയനാട്ടിൽ പ്രത്യേക ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം,…
ക്ഷീരവികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 3 മുതല്‍ 13 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ 10 ദിവസത്തെ ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന…
വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ ജാഗ്രതകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ചുജാഗ്രതയാണ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്…
കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ സർക്കാർ അധീനതയിൽ ഉള്ള മിച്ചഭൂമി ബ്ലോക്ക് നമ്പർ 29 ൽ റീസർവേ നമ്പർ 524(255/1,225/4-1) പുറമ്പോക്ക് നിലങ്ങളിൽ കൊല്ലവർഷം 1200-ാം ആണ്ടിലെ (2024) പുഞ്ചകൃഷി ഇറക്കുന്നതിനുള്ള അവകാശം നിബന്ധനകൾക്ക്…
പരമ്പരാഗത റബ്ബര്‍കൃഷി മേഖലകളില്‍ 2023, 2024 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കേന്ദ്ര…
കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങിനില്‍കുന്നതും രോഗാണുക്കളുടെ വര്‍ദ്ധനവിന് കാരണമാകും. തറയിലെ വിരിപ്പില്‍ ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തുവരുന്ന അമോണിയം വാതകം കോഴിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍, വിരിപ്പ് ഇടയ്ക്കിടെ ഇളക്കികൊടുത്ത് ഈര്‍പ്പം അകറ്റുവാന്‍…
ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ വേപ്പിന്‍പിണ്ണാക്ക് -ചാണകമിശ്രിതം 150 ഗ്രാം വീതം തടത്തില്‍വിതറി മണ്ണുമായിച്ചേര്‍ത്ത് ഇളക്കുക. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അക്കോമന്‍ 3 മില്ലി എന്നതോതില്‍ കലര്‍ത്തി ഇലകളിലും തണ്ടിലും തളിക്കുക.
കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠനകേന്ദ്രം “കൂണ്‍കൃഷി”യ്കാകയുള്ള ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 സെപ്റ്റംബർ മാസം 19ന് ആരംഭിക്കുന്നു. സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബർ 18 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 20…
ന്യുനമർദ്ദപാത്തി മധ്യ കേരളം മുതൽ തെക്കൻ ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന ന്യൂനമർദ്ദപ്പാത്തിമൂലം അടുത്ത രണ്ടുദിവസങ്ങളില്‍ മധ്യകേരളത്തില്‍ പൊതുവേയും കാസറഗോഡ്, കണ്ണൂർ പ്രദേശങ്ങളില്‍ പ്രത്യേകിച്ചപം കൂടുതൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദ…
ക്ഷീരവികസന വകുപ്പിന്‍റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ 5 ദിവസത്തെ ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി…