Menu Close

Tag: കേരളം

നൈപുണ്യ സംരംഭകത്വ വികസന പരിശീലനം നേടാന്‍ അവസരം

മൃഗസംരക്ഷണ മേഖലയിലെ പരിശീലനാര്‍ഥികള്‍ക്കും സംരംഭകര്‍ക്കും കേരള സര്‍ക്കാര്‍ മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നൈപുണ്യ സംരംഭകത്വ വികസന പരിശീലനം നേടാന്‍ അവസരം. ഈ അപ്രന്‍റീസ് പരിശീലനത്തിലൂടെ പരിശീലനാര്‍ത്ഥികളില്‍ അവര്‍ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ നൈപുണ്യം വികസിക്കുകയും,…

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മൃഗങ്ങളെ വാങ്ങാം

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ലളിതമായ വ്യവസ്ഥയില്‍ മൃഗങ്ങളെ വാങ്ങാന്‍ വ്യക്തികള്‍ക്കും / ഗ്രൂപ്പുകള്‍ക്കും 3 ലക്ഷം രൂപ വരെ വായ്പനല്‍കുന്നു. അതതു ബാങ്കിന്റെ പലിശ നിരക്ക് ബാധകമായിരിക്കും. പശു/ ആട്/ കോഴി/ മുയല്‍ എന്നിവയ്ക്ക്…

കരിമ്പ് കൃഷിയിൽ പരിശീലനം

എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ വി കെ) കരിമ്പ് കൃഷി വ്യാപനം ലക്ഷ്യമിട്ട് ആലുവ, പറവൂര്‍ താലൂക്കുകളിലുള്ള, സ്വന്തമായി സ്ഥലമുള്ളതോ പാട്ടത്തിനെടുക്കാന്‍ തയ്യാറുള്ളതോ ആയ പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകര്‍ക്കായി കരിമ്പ് കൃഷിയിൽ…

കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ പരിശീലനം

കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ തിരുവനന്തപുരം വെള്ളായണി റിസര്‍ച് ടെസ്റ്റിങ് ആന്‍ഡ് ട്രെയിനിങ് സെന്ററിൽ വച്ച് ഈ 2024 മാർച്ച് 19 മുതല്‍ 21 വരെയുളള തീയതികളില്‍ പരിശീലനം നടക്കുന്നു. കര്‍ഷകര്‍, കര്‍ഷക കൂട്ടായ്മകള്‍, FPO കള്‍,…

പുതിയ പാല്‍കാര്‍ഡ് എടുക്കാം

തിരുവനന്തപുരം ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം കുടപ്പനക്കുന്നില്‍ നിന്നും പുതിയ പാല്‍കാര്‍ഡ് ആവശ്യമുള്ള ഗുണഭോക്താക്കള്‍ അസ്സല്‍ റേഷന്‍ കാര്‍ഡ് സഹിതം 2024 മാര്‍ച്ച് 20 ന് മുന്‍പ് ആഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11…

സംയോജിതകൃഷിക്ക് കൃഷിവകുപ്പിന്റെ സഹായം

തെങ്ങിന്‍തോപ്പുകളില്‍ ഉല്‍പാദനവര്‍ധനയ്ക്കായി ശാസ്ത്രീയ പരിപാലനമുറകള്‍ അനുവര്‍ത്തിക്കുന്നതിന് കൃഷിവകുപ്പ് സംയോജിതകൃഷിക്കു സഹായം നല്‍കുന്നു. മണ്ണുപരിപാലന ഉപാധികള്‍, വേപ്പിന്‍പിണ്ണാക്ക്, എന്‍പികെ വളം, മഗ്നീഷ്യം സല്‍ഫേറ്റ്, സസ്യസംരക്ഷണോപാധികള്‍, ജീവാണുവളങ്ങള്‍, ജൈവ കീടനാശിനികള്‍, പച്ചിലവള വിത്തുകള്‍, ഇടവിളകള്‍ എന്നിവയ്ക്കാണ് സഹായം.…

പ്രകൃതിക്ഷോഭത്തില്‍ വിളനാശം ഉണ്ടായ കര്‍ഷകര്‍ ശ്രദ്ധിക്കുക

പ്രകൃതിക്ഷോഭത്തില്‍ വിളനാശം ഉണ്ടായ കര്‍ഷകര്‍ ആനുകൂല്യത്തിന് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന എസ്എംഎസ് സന്ദേശം ട്രഷറിയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചില കര്‍ഷകര്‍ക്ക്…

ചെങ്ങന്നൂരിൽ മുട്ടക്കോഴി വിതരണം

ആലപ്പുഴ ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍ 2024 മാര്‍ച്ച് 16ന് രാവിലെ 9:30 മുതല്‍ 12 മണി വരെ രണ്ട് മാസം പ്രായമുള്ള മുട്ട കോഴിക്കുഞ്ഞ് ഒന്നിന് 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ അന്നേദിവസം…

കുള്ളന്‍പശു സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി

കുള്ളന്‍ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തില്‍ പട്ടികവര്‍ഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചരിപ്പ, ഇടപ്പണ, കടമാന്‍ കോട്, വഞ്ചിയോട്, തെന്മല എന്നിവിടങ്ങളില്‍…

കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു

തിരുവനന്തപുരം, കുടപ്പനക്കുന്ന് സര്‍ക്കാര്‍ പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും എല്ലാ ചൊവ്വാഴ്ചകളിലും, വെള്ളിയാഴ്ചകളിലും ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാണ്. ഗ്രാമശ്രീ ഇനത്തില്‍പ്പട്ട പിട കോഴിക്കുഞ്ഞുങ്ങളെ 25/-രൂപ നിരക്കിലും, പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ 5/-രൂപ…