മത്സ്യഫെഡിന്റെ കീഴിലുള്ള മാപ്പിളബേ ഹാച്ചറിയിൽ PL 10 മുതലുള്ള (PCR നെഗറ്റീവ്) വനാമി ചെമ്മീൻ കുഞ്ഞുങ്ങളും തിരുമുല്ലാവാരം (കൊല്ലം), കയ്പമംഗലം (തൃശ്ശൂർ), വെളിയംകോട് (മലപ്പുറം) ഹാച്ചറികളിൽ PL 10 മുതൽ PL 20 വരെയുള്ള (PCR നെഗറ്റീവ്) ഗുണമേന്മയുള്ള കാരചെമ്മീൻ കുഞ്ഞുങ്ങളും ലഭ്യമാണ്. ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. മാപ്പിളബേ: 6282192258, തിരുമുല്ലാവാരം: 9526041061, കയ്പമംഗലം: 9526041119, വെളിയംകോട്: 0494…
തണ്ടിന്റെ ഉള്ളിലൂടെ ദ്വാരങ്ങൾ ഉണ്ടാകുന്നു. ദ്വാരങ്ങളിൽ കീടത്തിൻ്റെ വിസർജ്ജ്യം നിറഞ്ഞിരിക്കും. തണ്ടിൽ പൊട്ടൽ ചിലപ്പോൾ കാണാം. കീടബാധ വേരുകളുടെയും ഇലകളുടെയും ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. നിയന്ത്രിക്കാനായി തോട്ടത്തിൻറെ സമീപത്തു വളരുന്ന കാട്ടു ചീരയിൽ പെട്ട…
കേരള കാര്‍ഷികസര്‍വകലാശാല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) എന്നീ വിഭാഗങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന…
നാളികേരത്തിന്‍റെ വിളവെടുപ്പിനും, പരിചരണത്തിനുമായി നാളികേര വികസന ബോര്‍ഡ് ആരംഭിച്ച തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടം ഹലോ നാരിയല്‍ കോള്‍ സെന്ററിലേയ്ക്ക് വിളിച്ച് കേരകര്‍ഷകര്‍ക്ക് തെങ്ങിന്‍റെ ചങ്ങാതിമാരെ ലഭ്യമാക്കാം. സേവനം ലഭ്യമാകുന്നതിനായി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ…
തിരുവനന്തപുരം ജില്ലയില്‍ 2023-24 വര്‍ഷത്തില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി / സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്ക്കാരം നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍, രജിസ്ട്രേര്‍ഡ് സംഘടനകള്‍…
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മണ്ണുത്തി യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷത്തെ സ്റ്റൈപ്പന്റോടു കൂടിയ പരിശീലനപരിപാടിയായ ‘ഫോഡർ ക്രോപ്പ് ഡെവലപ്പ്മെന്റ് ആർമി 2025’ വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.…
റബ്ബറുത്പാദനം സുസ്ഥിരമാക്കുന്നതിന് സഹായകമായ നൂതനകൃഷിരീതികളില്‍ റബ്ബര്‍ബോര്‍ഡിന്‍റെ പരിശീലനവിഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) 2024 ഡിസംബര്‍ 09, 10 തീയതികളില്‍ പരിശീലനം നല്‍കുന്നു. ഫോൺ – 9495928077, വാട്സാപ്പ് – 04812351313,…
നാളികേരകൃഷി പദ്ധതികളുമായി നാളികേര വികസന ബോര്‍ഡ്. ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കാനായി വിത്തുല്‍പാദനത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കര്‍ഷകര്‍, സഹകരണ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍ എന്നിവയ്ക്കു ധനസഹായം. ചുരുങ്ങിയത് 4 ഹെക്ടര്‍…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ കീഴില്‍ പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ് സ്ഥാപനങ്ങളായ ജില്ലാ മണ്ണ് പരിശോധനശാല, സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല, പള്ളിച്ചല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, മലയിന്‍കീഴ് കൃഷിഭവന്‍ എന്നിവ സംയുക്തമായി ലോക മണ്ണ് ദിനം…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന“സമ്പന്ന മാലിന്യം” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഡിസംബർ 23 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ…