ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, പട്ടണക്കാട്, വയലാർ,…
ആലപ്പുഴ കുട്ടനാട് താലൂക്കിലെ കൈനകരി വില്ലേജിൽ ബ്ലോക്ക് 9ൽ റീ സർവേ 13/1, 13/2, 13/4 ൽപ്പെട്ട 03.88.60 ഹെക്ടർ സർക്കാർ അധീനതയിൽ ബോട്ട് ഇൻ ലാന്റായി ഏറ്റെടുത്ത പുറമ്പോക്ക് നിലത്തിലെ 1199-ാമാണ്ടിലെ രണ്ടാം…
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളം തീരത്തു പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി ജൂൺ 24-26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ…
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലൂടെ വാഴകൃഷിക്ക് ആനുകുല്യങ്ങള്‍ ലഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം 2024-25 ലെ നികുതി അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളും കര്‍ഷകന്‍ നില്‍ക്കുന്ന കൃഷിയിടത്തിന്‍റെ ഫോട്ടോ…
കശുമാവ് കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സൗജന്യമായി തൈകള്‍ വിതരണം ചെയ്യാന്‍ കിഴക്കമ്പലം കൃഷിഭവനില്‍ അപേക്ഷ സ്വീകരിക്കുന്നു. വസ്തുവിന്‍റെ കരമടച്ചതിന്‍റെയും ആധാര്‍ കാര്‍ഡിന്‍റെയും പകര്‍പ്പ് സഹിതം 2024 ജൂൺ 29 വരെ അപേക്ഷ സ്വീകരിക്കും.
കേരള കാര്‍ഷികസര്‍വകലാശാല, കാര്‍ഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയില്‍ പുതുതായി ആരംഭിച്ച ‘ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ മെക്കാനിസേഷൻ’ എന്ന രണ്ടു വര്‍ഷത്തെ കോഴ്സില്‍ ഇന്‍സ്ട്രക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ബി.ടെക് അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്/ മെക്കാനിക്കല്‍…
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന കൂണ്‍ഗ്രാമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കൂണ്‍ മേഖലയിലെ പുരോഗമന കര്‍ഷകരെ ആദരിക്കലും 2024 ജൂൺ 28 വൈകിട്ട് 3.00 മണിയ്ക്ക് പാംവ്യൂ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഓയില്‍ പാം…
കാർഷിക യന്ത്രവത്കരണ പ്രോത്സാഹനത്തിൻ്റെ ഭാഗമായി പാടശേഖരങ്ങൾക്കുള്ള കാർഷിക യന്ത്രോപകരണങ്ങളുടെ വിതരണോദ്ഘാടനം കരിമ്പം ഫാമിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ വിതരണം…
മൃഗസംരക്ഷണ വകുപ്പ് തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ, കല്ല്യാശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന്…
പയ്യന്നൂര്‍, ഇരിട്ടി ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെവിസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം 2024 ജൂണ്‍ 27ന് 12 മണിക്ക് മണിക്ക് ജില്ലാ…