ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 നവംബർ 12, 13 തീയതികളിൽ ക്ഷീര സഹകരണ സംഘം “ഭരണ സമതി അംഗങ്ങൾക്കുള്ള പരിശീലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ്…
ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 നവംബർ 17 മുതൽ 27 വരെ “ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 135/- രൂപ. പരിശീലന…
നവംബർ മുതൽ ഫെബ്രുവരി വരെ കേരളത്തിലെ സമതല പ്രദേശങ്ങളിൽ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാൻ പറ്റിയ സമയമാണ്. നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണം. ഒരു സെന്റിന് 2.5 കിലോഗ്രാം കുമ്മായം ഇട്ട് ഒരാഴ്ച്ച…
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2015 സെപ്റ്റംബർ 12 മുതൽ 2025 സെപ്റ്റംബർ 11 വരെയുള്ള 10 വർഷ കാലപരിധിയ്ക്കുള്ളിൽ അംശാദായം 24 മാസത്തിലധികം കടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശദായ…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പാറശ്ശാല പന്നി വളർത്തൽ കേന്ദ്രത്തിൻന്റെ പുനർനിർമ്മാണ പ്രവർത്തനത്തിന്റെ ശിലാസ്ഥാപനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാളെ (2025 ഒക്ടോബർ 31 ന്) രാവിലെ 11.30 ന് നിർവ്വഹിക്കുന്നതാണ്.…
ഇഞ്ചിയിൽ തണ്ടു തുരപ്പന്റെ ആക്രമണം കാണാൻ സാധ്യതയുണ്ട്. ഇതിനു പ്രതിവിധിയായി ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ജാതിക്ക് കൊമ്പുണക്കം, ഇലകൊഴിച്ചിൽ, നാര് രോഗം എന്നിവ വ്യാപകമായി കണ്ടു വരുന്നു.…
തെങ്ങ് – കൊമ്പൻചെല്ലി – കൂമ്പുചീയൽ രോഗത്തിനെതിരെ മുൻകരുതലുകൾ നടപടികൾ സ്വീകരിക്കുക. ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി, ചെന്നീരൊലിപ്പ് മഹാളി മുതലായവക്കെതിരെ കർഷകർ ജാഗ്രത പാലിക്കേണ്ടതാണ്.
നെല്ല് : കർഷകർ കുലവാട്ടം, തവിട്ടുപുള്ളി രോഗം, ഇലപ്പേൻ, തണ്ടുതുരപ്പൻ മുതലായവക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. കുലവാട്ടം (ബ്ലാസ്‌റ്റ്) രോഗം സാധാരണയായി കണ്ടുവരാറുള്ള സ്‌ഥലങ്ങളിൽ നൈട്രജൻ വളങ്ങളുടെ അമിത ഉപയോഗം കുറക്കുക. തണ്ടുതുരപ്പനെതിരെ ട്രൈക്കോഗ്രമ മുട്ടകാർഡുകൾ…
ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 നവംബർ 10 മുതൽ 14 വരെ “ശാസ്ത്രീയമായ പശുപരിപാലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്…
വെള്ളായണി കാർഷിക കോളേജിലെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 30, വ്യാഴാഴ്ച നടത്തുന്ന “ന്യൂട്രി-ധാന്യങ്ങളുടെ സംസ്കരണവും മൂല്യവർദ്ധനവും” എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടിയിലേക്ക് അപേക്ഷകരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ പ്രവർത്തിദിവസങ്ങളിൽ രാവിലെ…