Menu Close

Tag: കൃഷി

വെറ്ററിനറി സര്‍വ്വകലാശാലയിൽ സ്പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ വിവിധ ജില്ലകളില്‍ (തിരുവനന്തപുരം, ഇടുക്കി, വയനാട്) സ്ഥിതിചെയ്യുന്ന ഡെയറി സയന്‍സ് കോളേജുകളിലും, മണ്ണുത്തി വി.കെ.ഐ.ഡി.എഫ്.ടിയിലും നടത്തിവരുന്ന ബി.ടെക് (ഡയറി/ഫുഡ്ടെക്നോളജി) കോഴ്സുകളിലേക്ക് ഉള്ള 2024-25 അക്കാദമിക വര്‍ഷത്തെ…

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ യങ്‌ പ്രൊഫഷണൽ ഒഴിവ്

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ ഹീവിയ ഡി.യു.എസ്‌ പ്രോജക്ടിലേക്ക് ‘യങ്‌ പ്രൊഫഷണൽ’ തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ 2024 ഒക്ടോബര്‍ 24 നു മുമ്പ് ലഭിക്കത്തക്കവണ്ണം അപേക്ഷ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ അസിസ്റ്റന്‍റ് സെക്രട്ടറിക്ക് ഈമെയില്‍…

പാല്‍ഗുണനിവാര ബോധവല്‍ക്കരണ പരിപാടി 16 ന്

ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രാള്‍ വിഭാഗത്തിന്‍റെയും ഞീഴൂര്‍ ക്ഷീരസഹകരണ സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോത്പാദകരെ ഉള്‍പ്പെടുത്തി പാല്‍ഗുണനിവാര ബോധവല്‍ക്കരണ പരിപാടി 2024 ഒക്ടോബര്‍ 16 ഉച്ചയ്ക്ക് 2.00 മണി മുതല്‍…

ദേശീയ സെമിനാര്‍: ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങള്‍

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വെള്ളായണി കാര്‍ഷികസര്‍വകലാശാലയില്‍ 2024 ഒക്ടോബര്‍ 16,17 തീയതികളില്‍ ‘ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങള്‍’ എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ലോക ഭക്ഷ്യദിനാഘോഷത്തില്‍ യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍റെ…

ജാഗ്രത മാറുന്നില്ല

കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 14 മുതൽ 17 വരെ അതി ശക്തമായ മഴയ്ക്കും 14 മുതൽ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര…

കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ‘നവോ-ഥാന്‍’ പദ്ധതി

കേരളത്തില്‍ കാര്‍ഷികയോഗ്യമായ എന്നാല്‍ വിവിധ കാരണങ്ങളാല്‍ തരിശ് കിടക്കുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ, വ്യക്തിഗത ഉടമകളുടെ ഭൂമി കണ്ടെത്തി അവിടെ അനുയോജ്യമായ കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നവോ-ഥാന്‍ (NAWO-DHAN –…

ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണോദ്ഘാടനം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം 2024 ഒക്ടോബര്‍ 19ന് രാവിലെ 11 ന്…

കൂൺ കൃഷിയിൽ പരിശീലനം

കേരള കാർഷികസർവ്വകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘കൂൺ കൃഷി’ എന്ന വിഷയത്തിൽ 2024  ഒക്ടോബർ 19 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/ രൂപ. താല്പര്യമുള്ളവർ 9400483754 എന്ന…

മഴ തകർക്കുന്നു

മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദ്ദം (Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിച്ചു ഒക്ടോബർ 13 രാവിലെയോടെ മധ്യ അറബിക്കടലിൽ…

ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഒക്ടോബര്‍ 21 മുതല്‍ 25 വരെയുള്ള 5 പ്രവൃത്തി ദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി നടക്കുന്ന ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്.…