Menu Close

Tag: കൃഷി

ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം

പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ, സംരംഭകർ എന്നിവർക്കായി ആലത്തൂർ വാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് “ശാസ്ത്രീയ പശുപരിപാലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2024 നവംബര്‍ നാലു മുതല്‍ എട്ടു വരെയാണ്…

കേരളത്തിൽ മഴ ശക്തം

കേരളത്തിൽ 5 ജില്ലകളിൽ ഓറഞ്ചും 9 ജില്ലകളിൽ മഞ്ഞയും ജാഗ്രത പ്രഖ്യാപിച്ചു. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം…

വിവിധ വിഷയങ്ങളിൽ ക്ഷീരകർഷകർക്ക് പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2024 ഒക്ടോബർ 29, 30  എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ/വാട്സാപ്പ് – 9388834424,  9446453247.

കാർഷികസർവകലാശാലയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

കേരള കാർഷികസർവകലാശാലയുടെ സെന്റർ ഫോർ ഈ ലേണിങ്ങിൽ Post Harvest Management and Marketing of Fruits and Vegetables (വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണനവും) എന്ന വിഷയത്തിൽ ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ്…

കേരസുരക്ഷ ഇൻഷുറൻസ് പദ്ധതി നവംബർ 15 വരെ അപേക്ഷിക്കാം

കേരസുരക്ഷ നാളികേരള വികസന ബോർഡിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേരസുരക്ഷ ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷ 2024 നവംബർ 15 വരെ സമർപ്പിക്കാം. 94 രൂപയാണ് പ്രീമിയം. കൂടുതൽ വിവരങ്ങൾക്ക് 0484 2377266 എക്സ്റ്റെൻഷൻ 104 എന്ന…

റബ്ബർ ടാപ്പിങ്ങിൽ പരിശീലനം

റബ്ബർ ബോർഡ് റബ്ബർ ടാപ്പിങ്ങിൽ പുനലൂർ മാവിള അരിപ്ലാച്ചിയിലെ കേന്ദ്രത്തിൽ പരിശീലനം നൽകുന്നു. 18നും 59നും മധ്യേ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. പ്രായം തെളിയിക്കുന്ന രേഖകളുമായി പരിശീലന കേന്ദ്രത്തിലോ പുനലൂരിലെ റീജണൽ…

കല്ലുമ്മക്കായകൃഷി ചെയ്യാൻ സബ്‌സിഡി

കണ്ണൂർ ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുമ്മക്കായകൃഷി ചെയ്യാൻ ഗ്രൂപ്പുകൾ, സ്വയം സഹായസംഘങ്ങൾ, കർഷക കൂട്ടായ്‌മകൾ എന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുള കൊണ്ട് 5 x 5 മീറ്റർ വിസ്തീർണമുള്ള…

തേനീച്ചകർഷക സംഗമവും തേനുത്സവവും സംഘടിപ്പിക്കുന്നു

ഫെഡറേഷൻ ഓഫ് ഇൻഡിജീനസ് എപ്പിക്കൾച്ചറിസ്റ്റ്സ്. ഹെഡറേഷൻ്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നബാർഡ്, കാസർഗോഡ് കൃഷി വിജ്ഞാന കേന്ദ്രം, സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ, കേരള കാർഷികസർവ്വകലാശാല, കൃഷിവകുപ്പ്, എന്നിവരുടെ സഹകരണത്തോടെ ദേശീയ തലത്തിലുള്ള തേനീച്ചകർഷക സംഗമവും തേനുത്സവവും…

കന്നുകാലി ചത്താല്‍ – ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും നഷ്ടപരിഹാരം ഇതു വായിക്കൂ

പ്രതീക്ഷയോടെ വളര്‍ത്തുന്ന കന്നുകാലി അപ്രതീക്ഷിതമായി ചത്തുപോകുന്ന അവസ്ഥയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നത് ഇന്‍ഷുറന്‍സ് തുകയാണ്. അതേസമയം, ഇന്‍ഷുന്‍സില്ലെങ്കിലോ? അവിടെയാണ് കര്‍ഷകര്‍ പെട്ടുപോകുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരമെന്ന നിലയില്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ദുരന്തനിവാരണ നിധിയില്‍നിന്ന് കര്‍ഷകര്‍ക്ക്…

മറക്കല്ലേ, പക്ഷികളെയും കന്നുകാലികളെയും വളര്‍ത്തുന്നവര്‍ക്കും ഇപ്പോള്‍കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം

കര്‍ഷകര്‍ക്കു മാത്രമുള്ളതാണ് കിസാൻ ക്രെഡിറ്റ് കാർഡ് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാല്‍, അല്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2019ൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം മൃഗസംരക്ഷണ മേഖലയിലെ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡു ലഭിക്കും.…