Menu Close

Tag: കൃഷി

നാളികേര വിളയ്ക്ക് മഴക്കാല പരിചരണ മാർഗങ്ങൾ

ശരിയായ പരിചരണം കൊണ്ട് മാത്രം നാളികേരോല്‌പാദനം വർദ്ധിപ്പിക്കാൻ സാധിക്കും. ജൈവവളങ്ങളും രാസവളങ്ങളും ശുപാർശയ്ക്കനുസരിച്ച് കൃത്യ സമയത്ത് ചേർക്കണം. തെങ്ങിന് ഏറ്റവും കൂടുതൽ ആവശ്യമുള്ള മൂലകമാണ് പൊട്ടാഷ്, കട്ടി കൂടിയ കാമ്പ്, കൂടുതൽ കൊപ്ര, കൂടുതൽ…

വാഴ – മഴക്കാല മുൻകരുതൽ

മഴക്കാലമായതിനാൽ വാഴയിൽ കുമിൾ രോഗമായ ഇലപ്പുള്ളിരോഗത്തിനു മുൻകരുതലായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് കുളിർക്കെ തളിക്കുക. 2 ആഴ്ചക്കു ശേഷവും രോഗത്തിനു കുറവില്ലെങ്കിൽ 1 മി.ലി ടെബുകൊണാസോൾ ഒരു ലിറ്റർ…

പശുപരിപാലന പരിശീലനം

ക്ഷീരവികസന വകുപ്പിൻ്റെ തിരുവനന്തപുരം, പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ആഗസ്റ്റ് 04 മുതൽ 08 വരെ “ശാസ്ത്രീയമായ പശുപരിപാലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ…

പരിശീലന പരിപാടിയിലേക്ക് അപേക്ഷകരെ ക്ഷണിക്കുന്നു

സെൻറർ ഫോർ അഗ്രികൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്‌ഫർ (CAITT) വെള്ളായണി കാർഷിക കോളേജിൽ വെച്ച് “ഫലവർഗ്ഗ വിളകളിലെ കായിക പ്രവർദ്ധനം” (ബഡിങ്, ലയെറിങ്, ഗ്രാഫ്റ്റിംഗ്) എന്ന വിഷയത്തിൽ ആഗസ്റ്റ് 5ന് (05/08/2025), ഏകദിന…

മുന്നണിവർഗ്ഗ നടീൽ വസ്തുക്കൾ വില്പനക്ക്

കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലുളള വെളളാനിക്കര ഫലവർഗ്ഗവിള ഗവേഷണ കേന്ദ്രത്തിൽ മുന്തിയ ഇനം നടീൽ വസ്തുക്കൾ വില്പനക്ക് തയ്യാറായിട്ടുണ്ട്. സപ്പോട്ട, പേര, പ്ലാവ്ബഡ്, ചാമ്പലെയർ, കുരുമുളക്, മാവ്ഗ്രാഫ്റ്റ്, കുടംപുളി, നാരകം, അത്തിപ്പഴം, മിറാക്കിൾഫ്രൂട്ട്, കൊക്കോ,…

പി.എം. കിസാൻ 20-ാം ഗഡുവിതരണം

ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാൻ നിധി (പി.എം. കിസാന്‍) എന്ന കേന്ദ്രാവിഷ്കൃത പദ്ധതി, 100% കേന്ദ്രവിഹിതത്തോടെ 2018-19 സാമ്പത്തിക വർഷത്തിൽ  2018 ഡിസംബര്‍ മാസം ഒന്നാം തീയ്യതി   മുതല്‍ നടപ്പിലാക്കി…

“പോത്ത് വളർത്തൽ” പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ “പോത്ത് വളർത്തൽ” എന്ന വിഷയത്തിൽ 06/08/2025 ന് പരിശീലന കേന്ദ്രം മലമ്പുഴയിൽ വച്ച് രാവിലെ 10.00 മണി മുതൽ 5.00 മണി വരെ അടിസ്ഥാന പരിശീലനം…

പരിശീലന പരിപാടി നടത്തുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “കൂണ്‍ കൃഷി” എന്ന വിഷയത്തിലും , “നഴ്സറി പരിപാലനവും സസ്യ പ്രവര്‍ദ്ധനരീതികളും (ബഡിംഗ് ആന്റ് ഗ്രാഫ്റ്റിംഗ്)”  എന്നീ 2 വിഷയങ്ങളിൽ 2025 ആഗസ്റ്റ്…

തൈകൾ വില്പനക്ക്

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയുള്ള ബയോടെക്നോളജി ഡിപ്പാർട്മെന്റിൽ ടിഷ്യുക്കൾച്ചർ ഗ്രാൻഡ് നെയ്ൻ വാഴതൈകൾ 20 രൂപ നിരക്കിലും നല്ലയിനം ഇഞ്ചിതൈകൾ 5 രൂപ നിരക്കിലും വില്പനക്ക്. ബന്ധപ്പെടേണ്ട നമ്പർ:. 9048178101

നെല്ല് -പോള രോഗം

നെൽച്ചെടിയുടെ ഏറ്റവും പുറമേയുള്ള ഓലകൾ മഞ്ഞനിറമാകുന്നതാണ് പെട്ടെന്ന് കാണുന്ന ലക്ഷണം. നോക്കിയാൽ ജലനിരപ്പിനു മുകളിലായി ഇലപ്പോളകളിൽ പൊള്ളിയ പോലുള്ള കറുത്ത പാടുകൾ കാണാം. രോഗത്തെ പ്രതിരോധിക്കുന്നതിന് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ…