കോട്ടയം, ചിറക്കടവ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 240 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പൊൻകുന്നം മാർക്കറ്റ് കോംപ്ലക്സിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ നിർവഹിച്ചു. 22,12,280 രൂപയാണ് ഇതിനായി…
തൃശൂർ, തോളൂര്‍ ഗ്രാമപഞ്ചായത്തിലെ കറവപ്പശുക്കളുള്ള ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥന് നിര്‍വഹിച്ചു. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന് വെറ്ററിനറി ഡോ. ഷിബു കുമാര്‍ പദ്ധതി വിശദീകരണം…
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട 500 ക്ഷീര…
ആലപ്പുഴ, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പാല്‍മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവിലാണ്…