തിരുവനന്തപുരം ജില്ലയിലെ ആനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ കുറഞ്ഞത് 25 സെന്റ് ഭൂമിയില്‍ പ്ലാവ്, മാവ്, റംബുട്ടാന്‍, പേര, സീതപ്പഴം, ടിഷ്യൂകള്‍ച്ചര്‍ വാഴ (ഡ്രിപ് ഇറിഗേഷനോട് കൂടി), ഡ്രാഗണ്‍ ഫ്രൂട്ട്, സപ്പോട്ട എന്നീ പഴവര്‍ഗങ്ങളുടെ…
മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ 2024 സെപ്റ്റംബര്‍ 28 രാവിലെ 10.30ന് മണ്ണ് പരിശോധന ക്യാമ്പയിന്‍ സംഘടിപ്പിക്കും. ക്യാമ്പിനോടനുബന്ധിച്ച് മണ്ണ് സാമ്പിള്‍ ശേഖരണം, മണ്ണ് പര്യവേക്ഷണ…
കേരളഗ്രോ ബ്രാന്‍ഡ് സ്റ്റോറുകളുടെയും മില്ലെറ്റ് കഫേകളുടെയും സംസ്ഥാനതല ഉദ്ഘാടനം 2024 ഒക്ടോബര്‍ 1 വൈകുന്നേരം 3 മണി ഗാര്‍ഡന്‍ റോസ് കൃഷിക്കൂട്ടം ഉള്ളൂര്‍ ജംഗ്ഷനില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കുന്നു. പരിപാടിയില്‍…
കര്‍ഷകര്‍ക്കായി വിവിധ കാര്‍ഷിക യന്ത്രോപകരണങ്ങളില്‍ (ട്രാക്ടര്‍, പവര്‍ ടില്ലര്‍, ഞാറ് നടീല്‍ യന്ത്രം, ഗാര്‍ഡന്‍ ടില്ലര്‍, പുല്ലുവെട്ടി യന്ത്രം, മരം മുറിക്കുന്ന യന്ത്രം. തെങ്ങുകയറ്റ യന്ത്രം) പ്രവൃത്തി പരിചയം നേടുന്നതിനും, അവയുടെ റിപ്പയര്‍, മെയിന്റനന്‍സ്,…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത28/09/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 29/09/2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ 30/09/2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്,…
കേരള ഫിഷറീസ് സര്‍വ്വകലാശാല 80 കര്‍ഷകര്‍ക്കായി ഉയര്‍ന്ന എക്സ്പോര്‍ട്ട് ക്വാളിറ്റിയുള്ള കായല്‍ ഞണ്ട് MUD CRAB വളര്‍ത്തല്‍ പരിശീലനം 2024 സെപ്റ്റംബര്‍ 28ന് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ ബുക്കിങ്ങിനായി 9544553253 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
തിരുവനന്തപുരം ജില്ലയില്‍ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി ഒഴിവുള്ള ബ്ലോക്കുകളിലേയ്ക്ക് CMD മുഖേന നിയമനം നടത്തുന്നതുവരെയോ 89 ദിവസം കാലയലവിലേക്കോ ഏതാണോ ആദ്യം എന്ന വ്യവസ്ഥയില്‍ വെറ്ററിനറി സര്‍ജന്മാരെ താത്കാലികാടിസ്ഥാനത്തില്‍ തെരെഞ്ഞടുക്കുന്നതിനായും…
കേരള കാര്‍ഷികസര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്‍റര്‍ മണ്ണൂത്തിയില്‍ കൂണ്‍ വിത്തുകള്‍ വില്പനക്കായി തയ്യാറായിട്ടുണ്ട്. ഫോൺ – 0487 2370773
രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പ് നടപ്പിലാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയില്‍ ഗുണഭോക്താക്കളാകാന്‍ താല്പര്യമുള്ള കര്‍ഷകര്‍, അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ജില്ലയിലെ ചേര്‍ത്തല,…
കേരള കാർഷികസർവ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻററിൽ ‘കോഴി വളർത്തൽ’ എന്ന വിഷയത്തിൽ 2024 സെപ്റ്റംബർ 30ന് പരിശീലനം സംഘടിപ്പിക്കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 10 മുതൽ…