ആലപ്പുഴ കുട്ടനാട് താലൂക്കിലെ കൈനകരി വില്ലേജില്‍ ബ്ലോക്ക് 9 ല്‍ റീസര്‍വ്വെ നമ്പര്‍ 13/1, 13/2, 13/4 എന്നിവയില്‍പ്പെട്ട 03.88.60 ഹെക്ടര്‍ സര്‍ക്കാര്‍ അധീനതയില്‍ ബോട്ട് ഇന്‍ ലാന്‍ഡായി ഏറ്റെടുത്ത പുറമ്പോക്ക് നിലത്തിലെ 1199-ാ…
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലെ വിവിധ സ്‌കീമുകളായ അര്‍ദ്ധ ഊര്‍ജ്ജിത മത്സ്യ കൃഷി, ബയോഫ്‌ലോക്ക് മത്സ്യകൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍, എംബാങ്ക്‌മെന്റ്, വളപ്പു മത്സ്യകൃഷി, പാടുതാ കുളത്തിലെ മത്സ്യകൃഷി,…
തൃശ്ശൂര്‍ ജില്ലയില്‍ കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കുളങ്ങളിലെ കരിമീന്‍ കൃഷി, കുളങ്ങളിലെ ചെമ്മീന്‍ കൃഷി, ഒരു നെല്ലും ഒരു ചെമ്മീനും കൃഷി, വനാമി ചെമ്മീന്‍കൃഷി എന്നീ ഓരുജല മത്സ്യകൃഷി പദ്ധതികളിലേയ്ക്ക് അപേക്ഷ…
ഫീഷറീസ് വകുപ്പിന്റെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപ പരിപാടി കോട്ടയം വിജയപുരം വട്ടമൂട് കടവിൽ ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു…
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2025 ജനുവരി ആറു മുതല്‍ ഏഴുവരെ സുരക്ഷിതമായ പാല്‍ ഉല്‍പാദനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഓച്ചിറ…
സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 സീസണിലെ രണ്ടാംവിള ഓൺലൈൻ കർഷക രജിസ്ട്രേഷൻ 2025 ജനുവരി 1 മുതൽ ആരംഭിക്കും. കർഷകർ www.supplycopaddy.in എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. നെല്ല് സംഭരണവുമായി…
പാലക്കാട് ആലത്തൂർ വാനൂരിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ 2025 ജനുവരി 6 മുതൽ 18 വരെ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ, കുടുംബശ്രീ അംഗങ്ങൾ, സംരംഭകർ എന്നിവർക്കായി ക്ഷീരോൽപ്പന്ന നിർമ്മാണത്തില്‍…
പത്തനംതിട്ട ജില്ലാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പത്ത് ദിവസത്തെ സൗജന്യ കൂണ്‍ കൃഷി പരിശീലനം നടത്തുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8330010232
ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI) ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ IARI ഇന്നൊവേറ്റീവ് ഫാർമർ, IARI ഫെല്ലോ ഫാർമർ എന്നീ അവാർഡുകൾക്ക് കർഷകരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. എല്ലാ വർഷവും പൂസ കൃഷിവിജ്ഞാന മേളയോടനുബന്ധിച്ച് കർഷകരുടെ നൂതനാശയങ്ങൾക്ക് IARI നല്‍കുന്ന…
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ ഉൾനാടൻ സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ 2025-26 വർഷം ചേരുവാൻ അംഗീകൃത മത്സ്യത്തൊഴിലാളികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-60 വയസ്. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മേൻ്റ് സിസ്റ്റത്തിൽ രജിസ്റ്റർ…