Menu Close

Tag: കര്‍ഷകര്‍

ഹെക്ടറിന് ഏഴ് ടണ്ണിന് മുകളിൽ നെല്ലുത്പാദനക്ഷമത തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റേത് ചരിത്രനേട്ടം

കൃഷിവകുപ്പിന്റെയും വെള്ളായണി കാർഷികകോളേജിലെ സാങ്കേതികവിദഗ്ദ്ധരുടെയും നേതൃത്വത്തിൽ ജനകീയപങ്കാളിത്ത നെൽകൃഷിപദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി ഹെക്ടറിന് ഏഴ് ടണ്ണിന് മുകളിൽ ഉത്പാദനക്ഷമത കൈവരിച്ച് പുതുചരിത്രം രചിച്ചു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക സ്ഥിതിവിവരക്കണക്കുവകുപ്പ് തയാറാക്കിയ ജനകീയപങ്കാളിത്ത നെൽകൃഷിറിപ്പോർട്ട്…

പച്ച/ചുവന്ന ചീരവിത്തുകള്‍ കാര്‍ഷികസര്‍വ്വകലാശാലയില്‍ കിട്ടും

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന ഇലവര്‍ഗ്ഗവിളയാണ് ചീര. മലയാളിയുടെ ഈ പ്രിയപ്പെട്ട വിള ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്. ചീരക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോള്‍. പച്ചച്ചീരയും ചുവന്നചീരയും നാം വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിലായാലും ഗ്രോബാഗുകളിലായാലും…

മഴക്കാല സംരക്ഷണം കന്നുകാലികളിൽ

മഴ സമയത്ത് കന്നുകാലികളിൽ അകിട് വീക്ക രോഗ സാധ്യത കൂടുതലായതിനാൽ പാൽ കറന്ന ശേഷം ടിങ്ചർ അയഡിൻ ലായനിയിൽ (Tincture iodine solution) മുലക്കാമ്പുകൾ 7 സെക്കൻഡ് നേരം മുക്കി വെക്കുക. മഴ സമയത്ത്…

തെങ്ങുകളിലെ കുമ്പു ചീയൽ

തെങ്ങുകളിൽ പ്രധാനമായും കണ്ടു വരുന്ന ഒരു രോഗമാണ് കുമ്പു ചീയൽ. പ്രത്യേകിച്ച് മഴക്കാലത്ത് താപനില കുറവും ഈർപ്പം വളരെ കൂടുതലും ആയിരിക്കുമ്പോൾ രോഗ വ്യാപന സാധ്യത കൂടുതലായിരിക്കും. തൈകളുടെ കൂമ്പോല മഞ്ഞ നിറമാകുകയും, പതുക്കെ…

മൈക്രോ ഇറിഗേഷനില്‍ പരിശീലനം

ICAR കൃഷി വിജ്ഞാന്‍കേന്ദ്രത്തിന്റെയും തിരുവനന്തപുരം വെള്ളനാട് മിത്രാനികേതന്റെയും ആഭിമുഖ്യ ത്തില്‍ മൈക്രോഇറിഗേഷന്‍ എന്ന വിഷയത്തില്‍ ഒരു ഏകദിനപരിശീലനം 2023 ഡിസംബര്‍ 11 ന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന്‍ നിര്‍ബന്ധം. കൂടുതല്‍ വിവരങ്ങള്‍ക്കും…

കൽപ്പറ്റയിലെ കാര്‍ഷിക പുരോഗതി

വയനാട് ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കൽപ്പറ്റയിലെ കാര്‍ഷിക പുരോഗതി…

മാനന്തവാടിയിലെ കാര്‍ഷിക പുരോഗതി

വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. മാനന്തവാടിയിലെ കാര്‍ഷിക പുരോഗതി…

മഞ്ചേശ്വരത്തിലെ കാര്‍ഷിക പുരോഗതി

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. മഞ്ചേശ്വരത്തിലെ കാര്‍ഷിക പുരോഗതി…

അവസാനതീയതി 2024 ജനുവരി 31

ജൈവകര്‍ഷകര്‍ക്കുള്ള കേരളത്തിലെ ഏറ്റവും വിപുലമായ പുരസ്കാരമായ അക്ഷയശ്രീ അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിച്ചു.മൂന്നുവര്‍ഷത്തിനുമേല്‍ പൂര്‍ണ്ണമായും ജൈവഭക്ഷണക്കൃഷി ചെയ്യുന്ന കേരളത്തിലെ കര്‍ഷകരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് 2 ലക്ഷം രൂപയും ജില്ലാതലത്തില്‍…

തൃക്കരിപ്പൂരിലെ കാര്‍ഷിക പുരോഗതി

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തൃക്കരിപ്പൂരിലെ കാര്‍ഷിക പുരോഗതി…