Menu Close

Tag: കര്‍ഷകര്‍

തരിശുരഹിത കേരളം പദ്ധതിക്ക് തുടക്കമായി

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തില്‍ തരിശുരഹിത കേരളം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് ഉദ്ഘാടനം ചെയ്തു. 600 കര്‍ഷകര്‍ക്ക് ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയടങ്ങുന്ന കിഴങ്ങുവര്‍ഗ്ഗ കിറ്റിനോടൊപ്പം…

കൊടുങ്ങല്ലൂരിൽ മത്സ്യവിത്ത് നിക്ഷേപിച്ചു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പെൻ കൾച്ചർ മത്സ്യകൃഷിയുടെ മത്സ്യവിത്ത് നിക്ഷേപം കൊടുങ്ങല്ലൂർ ഉഴുവത്തുകടവിൽ നടത്തി. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ…

ശ്രീനാരായണപുരത്ത് മത്സ്യ വിളവെടുപ്പ് നടത്തി

ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം മത്സ്യവിത്ത് നിക്ഷേപിച്ച പോഴങ്കാവ് പഞ്ചായത്തിലെ കുളത്തിലെ വിളവെടുപ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ മത്സ്യ വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 10…

കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയ്ക്ക് തുടക്കം

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ‘കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കല്‍, കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടന്നു. എട്ടാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളും ഒരു…

മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിക്ക് തുടക്കമായി

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘മുറ്റത്തൊരു മീന്‍ തോട്ടം’ പദ്ധതിയിൽ ആദ്യകുളം സദാനന്ദപുരം വാര്‍ഡില്‍ തെറ്റിയോട് വിജയന്‍ പിള്ളയുടെ വസ്തുവിൽ നിർമ്മിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ്…

ചേർത്തല ബ്ലോക്കിൽ ഡിജിറ്റൽ വിളസർവ്വേയ്ക്ക് വാളണ്ടിയര്‍മാരെ വേണം

ആലപ്പുഴ ജില്ലയിലെ ചേർത്തല ബ്ലോക്കിൽപ്പെടുന്ന കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, തണ്ണീർമുക്കം വടക്ക് എന്നീ വില്ലേജുകൾ പൂർണമായും ഡിജിറ്റൽ വിള സർവ്വേ ചെയ്യാൻ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നു. ഇതിനായി വാളണ്ടിയര്‍മാരെ ആവശ്യമുണ്ട്.പ്ലസ് ടു വിദ്യാഭ്യാസമുള്ള,…

ഇടുക്കി ജില്ലക്കാര്‍ക്കും മത്സ്യസമ്പാദയോജനാപദ്ധതിയുടെ ഭാഗമാകാം

പി.എം.എം.എസ്.വൈ 2024-25 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യം വളര്‍ത്തുന്നതിനുള്ള പുതിയ കുളംനിര്‍മ്മാണം (നഴ്സറി/സീഡ് റെയറിംഗ് പോണ്‍സീഡ്), സമ്മിശ്രമത്സ്യകൃഷി പദ്ധതി, പിന്നാമ്പുറ അലങ്കാര മത്സ്യവിത്തുത്പാദന കേന്ദ്രം, മീഡിയം…

കണ്ണൂരില്‍ ക്ഷീരസംഘം, ഹരിതസംഘം അവാർഡുകള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. കണ്ണപുരം ക്ഷീരവ്യവസായ സഹകരണസംഘം, തലശ്ശേരി ക്ഷീരവ്യവസായ സഹകരണസംഘം, പിണറായി ക്ഷീരോൽപാദക സഹകരണസംഘം എന്നീ സംഘങ്ങൾക്കാണ് അവാർഡ്. 2024 ഫെബ്രുവരി 6 നു കണ്ണൂർ ജില്ലാ ക്ഷീരസംഗമത്തിന്റെ…

തേനീച്ചവളര്‍ത്തല്‍ ഓണ്‍ലൈനായി പഠിക്കാം

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം തേനീച്ചവളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഫെബ്രുവരി മാസം 22 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്.20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ്…

ഇടുക്കിയിലെ പഴങ്ങള്‍ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ ശില്‍പ്പശാല

കേരള സംസ്ഥാന വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ വികസന പരിപാടികളുടെ ഭാഗമായി ഇടുക്കിയില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. കാർഷികാധിഷ്ടിത ജില്ലയായ ഇടുക്കിയിൽ വിളയുന്ന അനേകം പഴവര്‍ഗ്ഗങ്ങളില്‍നിന്ന് മൂല്യവർധിതോൽപാദനം സാധ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ സുലഭമായി ലഭിക്കുന്ന ചക്ക,…