പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം 2024 നവംബർ 30 ന് ‘ജൈവകൃഷി’ എന്ന വിഷയത്തിൽ ഒരു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ: 0466 2212279, 0466 29122008, 6282937809
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. നാളെയോടെ ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം വഴി തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5…
റബ്ബര്‍പാലിലെ ഉണക്കറബ്ബറിന്‍റെ അംശം (ഡി.ആര്‍.സി.) തിട്ടപ്പെടുത്തല്‍, കുടിവെള്ളത്തിന്‍റെ ഗുണമേന്മാപരിശോധന, ജൈവ-രാസവളങ്ങളുടെ പരിശോധന, വിപണനത്തിനുള്ള റബ്ബറിന്‍റെ ഗുണമേന്മാപരിശോധന തുടങ്ങി റബ്ബര്‍ബോര്‍ഡിന്‍റെ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറി നല്‍കുന്ന സേവനങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ…
തൃശ്ശൂര്‍ ജില്ലയില്‍ പ്രധാന മന്ത്രി മത്സ്യ സമ്പദ്യോജന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ബയോഫ്ലോക് കുളത്തിലെ (ഓരുജലം) മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ എല്ലാ മത്സ്യഭവനുകളിലും ലഭിക്കും. മിനിമം 25 സെന്റിന്…
റബ്ബര്‍ബോര്‍ഡിന്‍റെ കേന്ദ്ര ഓഫീസില്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗ്രാജുവേറ്റ് ട്രെയിനികളെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം (വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ) നടത്തുന്നു. അപേക്ഷകര്‍ക്ക് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കൊമേഴ്സില്‍ ബിരുദവും കംപ്യൂട്ടറില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. 2024…
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല ആന്‍ഡ് ഷിപ്പ് മണ്ണുത്തിയില്‍ ആട്ടിന്‍പാല്‍ രാവിലെ 10 മണി മുതല്‍ 10.30 മണി വരെ വില്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ രാവിലെ 10 മണിക്ക് മുന്‍പായി ഫാമില്‍…
ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം 2025 ജനുവരി 1 മുതല്‍ 20 വരെ നടത്തുന്ന ഫാം കാര്‍ണിവലില്‍ വിവിധ വിഷയങ്ങളില്‍ പരിശീലന സെമിനാറുകള്‍ നടത്തുന്നു. ഫോൺ – 8075659289
പാലക്കാട് ബ്ലോക്കിലെ പറളി, മങ്കര, പിരായിരി, കോങ്ങാട് എന്നീ കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകളും, അനുബന്ധരേഖകളും 2024 നവംബർ 29 നകം ബന്ധപ്പെട്ട കൃഷിഭവനുകളിലോ, കൽമണ്ഡപത്തുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ സമർപ്പിക്കണം. കൂടുതൽ…
ഓരുജല ബയോഫ്‌ളോക് കുളങ്ങളുടെ നിർമാണത്തിന് വനിത കർഷകർക്കായാണ് പദ്ധതി. 25 സെന്റിൽ (0.1 ഹെക്ടർ) ഓരുജല ബയോഫ്‌ളോക് കുളം നിർമിച്ച് മത്സ്യംവളർത്തുന്നതിന് 18 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. പദ്ധതി തുകയുടെ 60 ശതമാനം…
പുഞ്ച കൃഷിക്ക് വേണ്ടി വെള്ളം വറ്റിക്കാനുള്ള അവകാശലേലത്തിൽ പങ്കെടുക്കാത്ത പാടശേഖരസമിതിക്കാർ 2024 നവംബർ 31നകം അപേക്ഷ നൽകണമെന്ന് കോട്ടയം പുഞ്ച സ്‌പെഷൽ ഓഫീസർ അറിയിച്ചു. നിശ്ചിതതീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ ലേലത്തിനായി പരിഗണിക്കില്ല. വിശദവിവരത്തിന്…