വേനല്‍ക്കാല പച്ചക്കറി കൃഷിയിൽ പരിശീലനം admin December 26, 2023 പഠനം പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വേനല്‍ക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ 2023 ഡിസംബര്‍ 28 ന് രാവിലെ 10 മണി മുതല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫോൺ – 0496-2966041 Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, പരിശീലനം, വാര്‍ത്താവരമ്പ്, വേനല്‍ക്കാല പച്ചക്കറി കൃഷി Post navigation Previous Previous post: FIMS രെജിസ്ട്രേഷൻ ഡിസംബര്‍ 31നകം ചെയ്യണംNext Next post: കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍ സെമിനാർ