Menu Close

ചീരയിലെ കൂട് കെട്ടിപ്പുഴു

പുഴുക്കൾ നൂലുകൾ ഉപയോഗിച്ച് ഇലകൾ തുന്നിചേർക്കുന്നു. അവ ഇലകൾ തിന്നു തീർക്കുന്നു. ഇതാണ് പ്രധാന ലക്ഷണങ്ങൾ. ഇവയെ നിയന്ത്രിക്കാനായി. വളർച്ച എത്തിയ പ്രാണിയെ ആകർഷിക്കാനും കൊല്ലാനും വിളക്ക് കെണികൾ സ്ഥാപിക്കുക. വേപ്പെണ്ണ എമൽഷൻ തളിക്കുക. ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി ഇലകളിൽ പതിയത്തക്കവിധം തളിക്കുക.

കാർഷിക വിവര സങ്കേതം