Menu Close

കാര്‍ഷികയന്ത്രങ്ങള്‍ വാടകയ്ക്ക്

സംസ്ഥാന സര്‍ക്കാരിന്റെ SMAM പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷികാവശ്യങ്ങള്‍ക്ക്

ഉപയോഗിക്കുവാന്‍ മരം മുറിക്കുന്ന യന്ത്രം (Chain Saw), പുല്ലു വെട്ടുന്ന യന്ത്രം( Brush/Bush Cutter), കിളയ്ക്കാനുള്ള യന്ത്രം(Garden Tiller), മണ്ണ് കുഴിക്കുന്ന യന്ത്രം(Earth Auger)

തുടങ്ങിയവ മിതമായ നിരക്കില്‍ വാടകയ്ക്കു കൊടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562733082, 9400475028