Menu Close

എക്കല്‍ കലര്‍ന്ന മിശ്രിതം പുനര്‍ലേലം ചെയ്യുന്നു

ആലപ്പുഴ ജില്ലയില്‍ അച്ചന്‍കോവിലാറില്‍നിന്ന് നീക്കംചെയ്ത മണലും ചെളിയും എക്കലും കലര്‍ന്ന മിശ്രിതം പുനര്‍ലേലം ചെയ്യുന്നു. 2023 ഡിസംബര്‍ നാലിന് രാവിലെ 11-ന് നൂറനാട് ഗ്രാമപഞ്ചയത്തിലെ പൗവര്‍ഹൗസിന്റെ സമീപവും അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ പാറക്കടവിലെ ഡോ. ഡാനിയേല്‍ കടുവാട്ടൂരിന്റെ സ്ഥലത്തുമാണ് ലേലം. ഫോണ്‍: 9847524381, 9446736999