തൃശൂര്‍, ഷോളയാര്‍ പട്ടികവര്‍ഗ്ഗ സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ 100 ശതമാനം ജൈവരീതിയില്‍ കൃഷിചെയ്ത പച്ച കാപ്പിക്കുരുവും (25 ടണ്‍) പച്ച കുരുമുളകും (1.57റണ്‍) ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ഓഫീസില്‍നിന്ന് ലഭിക്കും. 2023 നവംബര്‍ 30 ന് ഉച്ചതിരിഞ്ഞ് 3 മണി വരെ സംഘം ഓഫീസ്, അതിരപ്പള്ളി ട്രൈബല്‍വാലി ഓഫീസ്, ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, ചാലക്കുടി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9495354798, 9446769507.
പച്ച കാപ്പിക്കുരുവും പച്ച കുരുമുളകും ശേഖരിക്കാം
