തെങ്ങ്, വാഴ, റബര്‍, തോട്ടങ്ങളില്‍ ഇടവിളയായി ശീമച്ചേമ്പ് (പാല്‍ച്ചേമ്പ്) കൃഷി ചെയ്യാവുന്നതാണ്. പുതിയ റബര്‍ത്തോട്ടങ്ങളില്‍ ആദ്യത്തെ 5 വര്‍ഷം വരെ പാല്‍ച്ചേമ്പ് കൃഷി ചെയ്യാം. തനിവിളയായി നടുമ്പോഴും മൂന്നടി അകലം പാലിക്കണം. നടാനായി 150-200 വലിപ്പത്തില്‍ മുറിച്ചുകഷണങ്ങളാക്കിയ തള്ളച്ചേമ്പോ 50-75 ഗ്രാം വലിപ്പമുള്ള പിള്ളച്ചേമ്പോ എടുക്കാം. ഇടവിളയായി കൃഷിമ്പോള് യൂറിയയും സൂപ്പര്‍ ഫോസ്ഫേറ്റും പകുതിയും പൊട്ടാഷ് മുഴുവനും നല്‍കണം.