Menu Close

സെമിനാര്‍: LEAN and ZERO DEFECT ZERO EFFECT (ZED) സ്കീമുകള്‍ എങ്ങനെ നടപ്പിലാക്കാം

ഭാരത സര്‍ക്കാര്‍ സൂക്ഷ്മ ചെറുകിട ഇടത്തര സംഭരംഭക മന്ത്രാലയം കേരള സ്റ്റാര്‍ട്ടപ് മിഷന്‍ എംപവര്‍ കാസര്‍ഗോഡ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് 2024 ആഗസ്റ്റ് 8 ന് Fish county resort, പടന്ന, കാസര്‍ഗോഡ് വച്ച് LEAN and ZERO DEFECT ZERO EFFECT (ZED) എന്നീ സ്കീമുകള്‍ എങ്ങനെ നടപ്പിലാക്കാം എന്നതിനെകുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫോൺ – 8921581232, 0487 2360536, 2360686