വണ്ടിപ്പെരിയാര്‍ സംസ്ഥാന പച്ചക്കറിത്തോട്ടത്തില്‍ ഐ.ഐ.എസ്.ആര്, പന്നിയൂര്‍ 2 ഇനങ്ങളുടെ സിംഗിള്‍ നോഡ് കട്ടിങ്ങുകള്‍, പന്നിയൂര്‍, കരിമുണ്ട ഇനങ്ങളുടെ വേരുപിടിപ്പിച്ച തൈകള്‍, അകത്തളച്ചെടികളുടെയും ഉദ്യാനച്ചെടികളുടെയും തൈകള്‍, ഗോള്‍ഡന്‍ സൈപ്രസ് തൈകള്‍, പാഷന്‍ഫ്രൂട്ട് തൈകള്‍, സുരിനാം ചെറി തൈകള്‍, പെപ്പിനോ തൈകള്‍, മുളക്, കത്തിരി, തക്കാളിത്തൈകള്‍, കോവല്തണ്ടുകള്, കറിവേപ്പുതൈകള് എന്നിവ ലഭ്യമാണ്. ഫോണ്‍ നമ്പര്‍ – 9383470834.
സംസ്ഥാന പച്ചക്കറിത്തോട്ടത്തില്‍ നിന്ന് തൈകള്‍ വാങ്ങാം
