Menu Close

കാടവളർത്തലിൽ ശാസ്ത്രീയപരിശീലനം

കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ മണ്ണുത്തിയിലെ സെന്റ്റർ ഫോർ അഡ്വാൻസ്‌ഡ് സ്റ്റഡീസ് ഇൻ പൗൾട്രി സയൻസ് വിഭാഗത്തിൽ 2025 ജനുവരി 23ന് കാടവളർത്തലിൽ ശാസ്ത്രീയപരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 ജനുവരി 21ന് വൈകീട്ട് 5 മണിയ്ക്ക് മുമ്പായി 9495333400 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലന  ഫീസ് 500 രൂപ.