കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ഡെയറി സയന്‍സ് ടെക്നോളജി കോളേജില്‍ 2024 ഒക്ടോബര്‍ 17, 18 തീയതികളില്‍ ക്ഷീരോല്‍പ്പന്നനിര്‍മ്മാണത്തില്‍ ശാസ്ത്രീയമായ പരിശീലനം നല്കുന്നു. ചീസ്, നെയ്യ്, യോഗര്‍ട്ട് എന്നീ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലാണ് പരിശീലനം നല്‍കുന്നത്. രജിസ്ട്രേഷന് ഫീസ് 2000/- രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക ഫോണ്‍ – 9400587443, 9895636751