Menu Close

ശാസ്ത്രീയ ക്ഷീരകൃഷി പരിശീലനം

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ 2024 സെപ്റ്റംബർ 24 മുതൽ 28 വരെ ശാസ്ത്രീയ ക്ഷീര കൃഷിയിൽ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ സെപ്റ്റംബർ 24 രാവിലെ 10 മണിക്ക് കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തി രജിസ്‌ട്രേഷൻ നടത്തണം. ഫീസ്: 20 രൂപ. പങ്കെടുക്കുന്നവർക്ക് ഭക്ഷണം, അർഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നൽകും.