റബ്ബര്ടാപ്പിങ്തൊഴിലാളികള്ക്കായി റബ്ബര്‍ബോര്‍ഡ് ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതിയില്‍ ചേര്ന്നിട്ടുള്ളവര് അവരുടെ ഈ വര്‍ഷത്തെ വിഹിതം 2024 ജനുവരി 25 നു മുമ്പായി അതത് പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ അടച്ച് പോളിസി പുതുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2301231 (Ext 336) എന്ന നമ്പരില്‍ ബന്ധപ്പെടുക.
റബ്ബര്‍ബോര്‍ഡ് ലൈഫ് ഇന്‍ഷ്വറന്‍സ് 25 നു മുമ്പായി പുതുക്കണം