Menu Close

മാമ്പഴത്തിൽ പുഴു ഒഴിവാക്കാൻ ലളിത മാർഗം

പുഴുവില്ലാത്ത മാമ്പഴത്തിനായി ഒരു ബക്കറ്റ് തിളച്ച വെള്ളവും, മുക്കാൽ ബക്കറ്റ് സാധാരണ ഊഷ്മാവിൽ ഉള്ള വെള്ളവും കൂട്ടിചേർത്ത് ലിറ്ററിന് 1 ഗ്രാം വീതം കറിയുപ്പും ചേർത്തശേഷം മാമ്പഴമിട്ട് 15 മിനിട്ടു നേരം വെക്കുക. അതിന് ശേഷം ഈ മാങ്ങ പുറത്തെടുത്ത് വെള്ളത്തിൽ കഴുകി തുടച്ചതിനുശേഷം പാക്ക് ചെയ്യുകയോ, പഴുപ്പിക്കാൻ വെയ്ക്കുകയോ ചെയ്താൽ പുഴുവില്ലാത്ത മാമ്പഴം ഭക്ഷിക്കാം.