Menu Close

നെല്ല് -പോള രോഗം

നെൽച്ചെടിയുടെ ഏറ്റവും പുറമേയുള്ള ഓലകൾ മഞ്ഞനിറമാകുന്നതാണ് പെട്ടെന്ന് കാണുന്ന ലക്ഷണം. നോക്കിയാൽ ജലനിരപ്പിനു മുകളിലായി ഇലപ്പോളകളിൽ പൊള്ളിയ പോലുള്ള കറുത്ത പാടുകൾ കാണാം. രോഗത്തെ പ്രതിരോധിക്കുന്നതിന് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ഈ ഈ രോഗം വന്നതിനുശേഷമുളള നിയന്ത്രണത്തിനായി കോൺടാഫ് 2 മി.ലി ഒരു ലിറ്റർ വെളളത്തിൽ കലർത്തി തളിക്കുക.