Menu Close

മഴക്കാലരോഗകീട നിയന്ത്രണം എന്ന വിഷയത്തില്‍ പരിശീലനം

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വെച്ച് 2024 ജൂലൈ 17 ന് തെങ്ങ്, സുഗന്ധവിളകള്‍, വാഴ, പച്ചക്കറി വിളകള്‍ തുടങ്ങിയവയിലെ മഴക്കാലരോഗകീട നിയന്ത്രണം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരീശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9567804551, 0496 2966041 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.