മുയൽ വളർത്തൽ പരിശീലനം admin November 11, 2025 പഠനം കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2025 നവംബർ 18ന് “മുയൽ വളർത്തൽ” എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺനമ്പർ 04972-763473. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, നവകേരള സദസ്, പഠനം, പരിശീലനം, പുരോഗതി, വാര്‍ത്താവരമ്പ് Post navigation Previous Previous post: പരിശീലനം സംഘടിപ്പിക്കുന്നുNext Next post: തെങ്ങിലെ മണ്ടരി ബാധ നിയന്ത്രണം