കേരള കാർഷികസർവകലാശാലയുടെ സെന്റർ ഫോർ ഈ ലേണിങ്ങിൽ Post Harvest Management and Marketing of Fruits and Vegetables (വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണനവും) എന്ന വിഷയത്തിൽ ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് കോഴ്സ് 2024 നവംബർ 12 ന് ആരംഭിക്കുന്നു. രജിസ്റ്റർ ചെയ്യുന്നതിനായി WWW.CELKAU.IN എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8547 83726, 0487 2438567 എന്നീ ഫോൺ നമ്പറുകളിലോ celkau@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2024 നവംബർ 11 .